"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആരോഗ്യവും ശുചിത്വവും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
  <p>  അതി മനോഹരമായ ഗ്രാമം. സന്തോഷത്തോടെ എല്ലാവരും ജീവിച്ചിരുന്നു. ഒരു ദിവസം വികൃതിയായിരുന്ന രാമനും കുടുംബവും താമസത്തിനായി അവിടെ എത്തി. അവരുടെ മക്കളായ മാളുവിനേയും ഉണ്ണിയേയും സർക്കാർ സ്കൂളിൽ ചേർത്തു.ഇവരുടെ ജീവിതരീതികൾ വിദേശ രീതികൾ അനുസരിച്ചായിരുന്നു.അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടായി.ഒരു ദിവസം ഉണ്ണി ഉച്ചയ്ക്ക് മണ്ണിലും മൈതാനത്തിലും കളിച്ചു നടന്നിട്ട് കൈകൾ കഴുകാതെ ഭക്ഷണം കഴിച്ചു. അവനെ പറഞ്ഞു മനസ്സിലാക്കാൻ കൂട്ടുകാർ ശ്രമിച്ചു. എന്നാൽ നടന്നില്ല. മൂന്ന് ദിവസങ്ങൾക്ക് ശേഷം അവന് സ്കൂളിൽ പോകാൻ പറ്റാതായി. ടീച്ചർ വിവരം അന്വേഷിച്ചു. അവന് അസുഖമാണ്. ടീച്ചർ ക്ലാസ്സിൽ വന്ന് കാര്യങ്ങൾ പറഞ്ഞു.ഉണ്ണി അസുഖം ഭേദമായി തിരികെ വന്നപ്പോൾ ടീച്ചർ പറഞ്ഞു. നമ്മുടെ ശരീരത്തിൻ്റെ രോഗ പ്രതിരോധശേഷിക്കുറവാണ് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാൻ കാരണം. നമ്മൾ ശുചിത്വം പാലിച്ചാൽ പല രോഗങ്ങളേയും, രോഗാണുക്കളേയും തടയാം. അതിനാൽ കൈകൾ കഴുകണം, അകൽച്ച പാലിക്കണം. ടീച്ചർ പറഞ്ഞത് കുട്ടികൾ ഗ്രാമത്തിൽ പ്രചരിപ്പിച്ചു.  </p>  

{{BoxBottom1
{{BoxBottom1
| പേര്= Abhimanyu K A
| പേര്= അഭിമന്യു കെ എ
| ക്ലാസ്സ്=  5A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=       G H S Mannancherry   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=     ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34044
| സ്കൂൾ കോഡ്= 34044
| ഉപജില്ല=  Cherthala   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആലപ്പുഴ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Alappuzha
| ജില്ല=  ആലപ്പുഴ
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

15:18, 5 മേയ് 2020-നു നിലവിലുള്ള രൂപം

ആരോഗ്യവും ശുചിത്വവും

അതി മനോഹരമായ ഗ്രാമം. സന്തോഷത്തോടെ എല്ലാവരും ജീവിച്ചിരുന്നു. ഒരു ദിവസം വികൃതിയായിരുന്ന രാമനും കുടുംബവും താമസത്തിനായി അവിടെ എത്തി. അവരുടെ മക്കളായ മാളുവിനേയും ഉണ്ണിയേയും സർക്കാർ സ്കൂളിൽ ചേർത്തു.ഇവരുടെ ജീവിതരീതികൾ വിദേശ രീതികൾ അനുസരിച്ചായിരുന്നു.അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടായി.ഒരു ദിവസം ഉണ്ണി ഉച്ചയ്ക്ക് മണ്ണിലും മൈതാനത്തിലും കളിച്ചു നടന്നിട്ട് കൈകൾ കഴുകാതെ ഭക്ഷണം കഴിച്ചു. അവനെ പറഞ്ഞു മനസ്സിലാക്കാൻ കൂട്ടുകാർ ശ്രമിച്ചു. എന്നാൽ നടന്നില്ല. മൂന്ന് ദിവസങ്ങൾക്ക് ശേഷം അവന് സ്കൂളിൽ പോകാൻ പറ്റാതായി. ടീച്ചർ വിവരം അന്വേഷിച്ചു. അവന് അസുഖമാണ്. ടീച്ചർ ക്ലാസ്സിൽ വന്ന് കാര്യങ്ങൾ പറഞ്ഞു.ഉണ്ണി അസുഖം ഭേദമായി തിരികെ വന്നപ്പോൾ ടീച്ചർ പറഞ്ഞു. നമ്മുടെ ശരീരത്തിൻ്റെ രോഗ പ്രതിരോധശേഷിക്കുറവാണ് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാൻ കാരണം. നമ്മൾ ശുചിത്വം പാലിച്ചാൽ പല രോഗങ്ങളേയും, രോഗാണുക്കളേയും തടയാം. അതിനാൽ കൈകൾ കഴുകണം, അകൽച്ച പാലിക്കണം. ടീച്ചർ പറഞ്ഞത് കുട്ടികൾ ഗ്രാമത്തിൽ പ്രചരിപ്പിച്ചു.

അഭിമന്യു കെ എ
5 A ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ