ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/അറിയാത്തവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18209 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=അറിയാത്തവർ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/അറിയാത്തവർ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= A.M.L.P.SCHOOL MUTHANOOR        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= .എം.എൽ.പി.എസ്. മുത്തനൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18209
| സ്കൂൾ കോഡ്= 18209
| ഉപജില്ല=  കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 34: വരി 34:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം= കവിത}}

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അറിയാത്തവർ

ഓരോ ഗൃഹത്തിലും ഓരോരുത്തരും
അന്യരാണ് ഈ കാലത്തിൽ പരസ്പരം

പങ്കുവെക്കാത്ത ബന്ധങ്ങൾ ശിഥിലമായി
പാഴ്വാക്കായി മാറുന്നു അളന്നും മുറിച്ചും

സംസാരങ്ങൾ തമ്മിൽ തൊടാത്ത
ബന്ധങ്ങൾ നേർക്കുനേർ കാണാതെ

വിഭിന്നമായ മുറികളിൽ ഉണ്ടും ഉറങ്ങിയും
ഇടനെഞ്ച് മുഴുവനും ആത്മസംഘർഷങ്ങളും

നിലവിളികളും ആയി നിശ്ചിത ദൂരത്തിനപ്പുറം
ശൂന്യമായി കഴിയുന്നവർ നിനക്കും എനിക്കും

പരസ്പരം അറിയാത്തവരായി ഓരോദിനവും
വഴികളിലൂടെ സഞ്ചരിക്കുന്നവർ വീട്ടിലും അന്യരാണ് താനും

നിഷാദ്
4 B എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത