"മാമ്പ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കരുതൽ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കരുതൽ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 32: വരി 33:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

12:05, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ

ഒരു നിമിഷമെങ്കിലും നിശ്ശബ്ദതയ്ക്കലയുന്ന
തെരുവുകളിൽ ഇന്നുകാണാം ....
ഒരു കാൽപാടുപോലുമില്ലാത്ത
വിജനമായൊരീ അന്തരീക്ഷം
സമാധാനത്തിൻ പ്രാവുകൾ
വട്ടമിട്ടുപറക്കുമ്പോഴും
കരയുന്നൊരീഭൂമി -തൻ
നാടിന്റെ നന്മയ്ക്കായി
അകലെനിന്നെത്തിയ
മഹാമാരിയെ ജനങ്ങൾ
അകലം പാലിച്ചു നേരിടുന്നു
നമുക്കുംപാലിക്കാം
രാജ്യത്തിൻ നിയമങ്ങൾ
നാളെയുടെ നന്മയ്ക്കായ്
നാടിന്റെ നന്മയ്ക്കായ്

മുഹമ്മദ് നാസിം എം കെ
4 മാമ്പ മാപ്പിള എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത