"കാഞ്ഞിരോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ആരോഗ്യം, വൃത്തി, വെടിപ്പ് എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു. | ആരോഗ്യം, വൃത്തി, വെടിപ്പ് എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു. | ||
പരിസര ശുദ്ധി, കൊതുക് നിവാരണം. മാലിന്യസംസ്കരണം, എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കും ഉപയോഗിക്കാം. | പരിസര ശുദ്ധി, കൊതുക് നിവാരണം. മാലിന്യസംസ്കരണം, എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കും ഉപയോഗിക്കാം. | ||
വരി 18: | വരി 16: | ||
* തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുവാൻ ഉപയോഗിക്കുക. | * തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുവാൻ ഉപയോഗിക്കുക. | ||
* മറ്റുള്ളവരുടെ തോർത്ത്, ബ്രഷ്, ഷേവിങ് സെറ്റ് എന്നിവ ഉപയോഗിക്കരുത്. | * മറ്റുള്ളവരുടെ തോർത്ത്, ബ്രഷ്, ഷേവിങ് സെറ്റ് എന്നിവ ഉപയോഗിക്കരുത്. | ||
* നഖം വെട്ടി വൃത്തിയാക്കുക. | * നഖം വെട്ടി വൃത്തിയാക്കുക. | ||
* ദിവസം രണ്ടു നേരം പല്ലുതേക്കുക. | * ദിവസം രണ്ടു നേരം പല്ലുതേക്കുക. | ||
തുടങ്ങിയവ ഓരോ വ്യക്തിയും പാലിച്ച് രോഗത്തെ അകറ്റി നിർത്തുക. കൂടാതെ പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതെയും, തുപ്പാതെയും നമ്മുടെ വീടും പരിസരവും വൃത്തിയാക്കിയും ശുചിത്വത്തെ പരിപൂർണം ആക്കേണ്ടതുണ്ട്. | തുടങ്ങിയവ ഓരോ വ്യക്തിയും പാലിച്ച് രോഗത്തെ അകറ്റി നിർത്തുക. കൂടാതെ പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതെയും, തുപ്പാതെയും നമ്മുടെ വീടും പരിസരവും വൃത്തിയാക്കിയും ശുചിത്വത്തെ പരിപൂർണം ആക്കേണ്ടതുണ്ട്. | ||
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നത് അല്ലേ. | |||
വരി 38: | വരി 35: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം }} |
16:26, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ആരോഗ്യം, വൃത്തി, വെടിപ്പ് എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു.
തുടങ്ങിയവ ഓരോ വ്യക്തിയും പാലിച്ച് രോഗത്തെ അകറ്റി നിർത്തുക. കൂടാതെ പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതെയും, തുപ്പാതെയും നമ്മുടെ വീടും പരിസരവും വൃത്തിയാക്കിയും ശുചിത്വത്തെ പരിപൂർണം ആക്കേണ്ടതുണ്ട്.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം