"സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള/അക്ഷരവൃക്ഷം/പ്രാർത്ഥനയുടെ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രാർത്ഥനയുടെ ശക്തി | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<p> <br> | <p> <br> | ||
അങ്ങ് അകലെ വിജനമായ | അങ്ങ് അകലെ വിജനമായ പ്രദേശത്ത് ഒരു ചെറിയ കുടിൽ ഉണ്ടായിരുന്നു. ആ കുടിലിൽ ഒരു ആദിവാസി കുടുംബം-അച്ഛനും അമ്മയും 5 മക്കളും | ||
മാതാപിതാക്കൾ പൊടുന്നെനെ മരിച്ചു പോയി. മക്കൾ 5 പേർ മാത്രമായി. ആശ്രയമായി മറ്റാരും ഇല്ല. തടി വെട്ടായിരുന്നു മക്കളുടെ ജോലി. 4 ആൺ മക്കളും തടി വെട്ടാൻ പോകുമ്പോൾ വീട്ടിൽ പെൺകുട്ടി മാത്രം അവളുടെ ലോകം വീട് മാത്രമായി. ഈ 5 പേരും നല്ല സ്നേഹത്തിൽ കഴിയുകയായിരുന്നു. കാട്ടുമൃഗങ്ങളുടെയും നാട്ടുമനുഷ്യരുടേയും ശല്യം കുട്ടിയെ വല്ലാതെ വേദനിപ്പിച്ചു. | മാതാപിതാക്കൾ പൊടുന്നെനെ മരിച്ചു പോയി. മക്കൾ 5 പേർ മാത്രമായി. ആശ്രയമായി മറ്റാരും ഇല്ല. തടി വെട്ടായിരുന്നു മക്കളുടെ ജോലി. 4 ആൺ മക്കളും തടി വെട്ടാൻ പോകുമ്പോൾ വീട്ടിൽ പെൺകുട്ടി മാത്രം അവളുടെ ലോകം വീട് മാത്രമായി. ഈ 5 പേരും നല്ല സ്നേഹത്തിൽ കഴിയുകയായിരുന്നു. കാട്ടുമൃഗങ്ങളുടെയും നാട്ടുമനുഷ്യരുടേയും ശല്യം കുട്ടിയെ വല്ലാതെ വേദനിപ്പിച്ചു. | ||
സഹോദരന്മാർ എവിടെനിന്നാലും നന്നായി പ്രാർത്ഥിക്കുമായിരുന്നു. ഒരു ദിവസം മഴ കാരണം അവർക്ക് കൃത്യസമയത്തു വീട്ടിൽ എത്താൻ സാധിച്ചില്ല. കുട്ടിക്ക് വല്ലാത്ത പ്രയാസവും ഉണ്ടായി. അവർ ആയിരുന്ന സ്ഥലത്തുനിന്ന് മനമുരുകി പ്രാർത്ഥിച്ചു. പ്രാർത്ഥനയുടെ ഫലമായി ഒരു പ്രകാശം പ്രത്യക്ഷപ്പെട്ടു. കുട്ടി ആപത്തിൽ നിന്നും രക്ഷപെട്ടു. വീട്ടിലെത്തിയ | സഹോദരന്മാർ എവിടെനിന്നാലും നന്നായി പ്രാർത്ഥിക്കുമായിരുന്നു. ഒരു ദിവസം മഴ കാരണം അവർക്ക് കൃത്യസമയത്തു വീട്ടിൽ എത്താൻ സാധിച്ചില്ല. കുട്ടിക്ക് വല്ലാത്ത പ്രയാസവും ഉണ്ടായി. അവർ ആയിരുന്ന സ്ഥലത്തുനിന്ന് മനമുരുകി പ്രാർത്ഥിച്ചു. പ്രാർത്ഥനയുടെ ഫലമായി ഒരു പ്രകാശം പ്രത്യക്ഷപ്പെട്ടു. കുട്ടി ആപത്തിൽ നിന്നും രക്ഷപെട്ടു. വീട്ടിലെത്തിയ സഹോദരന്മാർക്ക് സന്തോഷമായി ദൈവത്തെ പാടിപ്പുകഴ്ത്തി. | ||
ഒരേ മനസോടെ പ്രാർത്ഥിച്ചാൽ ഫലം നിശ്ചയം. | ഒരേ മനസോടെ പ്രാർത്ഥിച്ചാൽ ഫലം നിശ്ചയം. | ||
വരി 23: | വരി 23: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1|name=Mohankumar S S| തരം= കഥ }} |
10:09, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രാർത്ഥനയുടെ ശക്തി
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ