"സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിന്റെ അവധിക്കാലം |...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name=abhaykallar|തരം=ലേഖനം}} |
13:14, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനത്തിന്റെ അവധിക്കാലം
ലോകത്തിലെ ഒട്ടുമിക്ക കുട്ടികളും മുതിർന്നവരും ഒരു അവധികിട്ടാൻ എത്രത്തോളം കാത്തിരിക്കുന്നുവെന്ന് നമുക്കറിയാം.എന്നാൽ എല്ലാക്കാലത്തെയുംകാൾ വ്യത്യസ്തമാണ് ഈ അവധിക്കാലം.ഒരു മാരകവിപത്തുമൂലം കിട്ടിയ അവധിയിൽ നമ്മളാരും തന്നെ സന്തോഷത്തിലല്ല. പകരം സങ്കടത്തിലാണ്. വീടിനുവെളിയിൽപോലും ഇറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ നമ്മുടെ വീട്ടുകാരെ കൂട്ടുകാരെപ്പോലെ കണ്ടു അവരുമായി വിനോദത്തിലേർപ്പെടാനും പല രീതിയിലുള്ള കളികളിലും പ്രവർത്തനങ്ങളിലും സന്തോഷത്തോടെ ഏർപ്പെടാനും കിട്ടിയ ഈ അവധിക്കാലം പരമാവധി നല്ലതുപോലെ വിനിയോഗിക്കാനും ശ്രമിക്കേണ്ടതാണ്. ജീവിതത്തിലെ പ്രതിസന്ധികളും സങ്കടങ്ങളും നമ്മുടെ വീട്ടുകാരുമായി പങ്കുവെച്ച് സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കുക. കൊറോണ എന്ന മഹാവിപത്തിനെ അതിജീവനത്തിലൂടെ നമുക്ക് നേരിടാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം