"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ കൊണ്ടുപോയ വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കൊണ്ടുപോയ വിഷു<!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
                                                                                                      
                                                                                                      
      
      
| ക്ലാസ്സ്=    VI- A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 32:
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

19:28, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കൊണ്ടുപോയ വിഷു


ചിന്നുവിൻ്റെ അച്ഛൻ വിദേശത്താണ് ജോലി ചെയ്യുന്നത് . ഏറെ കാലത്തിനു ശേഷം ആ ദിവസം വന്നെത്തി .അവളുടെ അച്ഛൻ വിദേശത്തുനിന്നു വന്ന് അവളോടൊപ്പം വിഷു ആഘോഷിക്കുന്ന ആ സ്വപ്നം നടക്കാൻ പോകുന്നു. . ചിന്നു കൂട്ടുകാരോടൊക്കെ പറഞ്ഞു എൻ്റെ അച്ഛൻ വന്നാൽ ഞാനും എൻ്റെ അച്ഛനും കൂടി വിഷുക്കണി ഒരുക്കും പിന്നെ സദ്യ ഒരുക്കും പടക്കം പൊട്ടിക്കും പിന്നെ ഇപ്രാവശ്യം എനിക്ക് എൻ്റെ അഛന്റെ കയ്യിൽ നിന്ന് വിഷു കൈ നീട്ടം വാങ്ങണം. പെട്ടെന്ന് സ്കൂൾ ബെൽ മുഴങ്ങി. ചിന്നുവിൻ്റെ ക്ലാസ്സിൽ ടീച്ചർ വന്നു. ടീച്ചർ പറഞ്ഞു കുട്ടികളെ ശ്രദ്ധിക്കു ........ ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. ലോകം മുഴുവൻ കൊറോണ എന്ന മാരകമായ രോഗം പടർന്നിരിക്കുന്നു അതുകൊണ്ട് കുറച്ചു ദിവസം സ്കൂൾ ഉണ്ടായിരിക്കുന്നതല്ല . പിന്നെ ഈരോഗതിന്റെ ലക്ഷണങ്ങൾ പറയാം. ചുമ, തുമ്മൽ, ശ്വാസതടസ്സം ഈ രോഗങ്ങളെല്ലാം വന്നാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം. പിന്നെ ആരും പുറത്തിറങ്ങരുത്, കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകണം. അടുത്ത ബെൽ മുഴങ്ങി. സ്കൂൾ വിട്ട് അവൾ വീട്ടിലെത്തി. വസ്ത്രങ്ങൾ മാറ്റി. അവൾ അമ്മയോട് ചോദിച്ചു അമ്മെ അച്ഛൻ വരില്ലേ? ചിന്നു സങ്കടത്തോടെ ചോദിച്ചു. അമ്മ പറഞ്ഞു മോളെ അച്ഛൻ ഇപ്പോൾ വന്നാൽ നമ്മൾക്ക് കാണാനോ, സംസാരിക്കാനോ, മിണ്ടാനോ പറ്റില്ല. കൊറോണയായതിനാൽ പതിനാലു ദിവസം നിരീക്ഷണത്തിൽ ആയിരിക്കും. നമ്മൾക്ക് ഇപ്പോൾ അച്ഛനെ ഫോൺ വഴി കാണാം. ചിന്നുവിനെ അവളുടെ അമ്മ ആശ്വസിപ്പിച്ചു. അവൾ വിചാരിച്ചു വെറുതെ അച്ഛൻ ഇങ്ങു വന്നു രോഗം വരുത്തണ്ട എന്ന്.ഇപ്പോൾ അച്ഛൻ അവിടെ സുരക്ഷയിലാണ്. ഇവിടെ ഞങ്ങളും സുരക്ഷിതരാണ്.ഞാൻ എന്റെ ആഗ്രഹത്തിനായി അച്ഛനെ വിളിച്ചുവരുത്തി വിമാനത്തിൽ നിന്ന് ആരെങ്കിലും രോഗം പകർത്തിയാലോ,ഞാൻ എന്തിനു വെറുതെ രോഗം വിളിച്ചു വരുത്തണം.വിഷു ഇനിയും വരും. അവൾ അങ്ങനെ ആശ്വസിച്ചു. ഒറ്റക്കെട്ടായി നിന്നാൽ നമ്മൾക്ക് കൊറോണയെ തുരത്താം....

നിവേദ്യ നിഷോദ്
6 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ