"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ മലിനീകരണം എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ മലിനീകരണം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
     ഊർജ്ജത്തോടെ കാണപ്പെടുന്നു.ഈ  കഠിനമായ കാലവും നമ്മെ വിട്ടു കടന്നു പോകും, പക്ഷേ അപ്പോൾ മലിനീകരണം പിന്നെയും കൂടാൻ പാടില്ല..നിലവിൽ ജീവന്റെ നിലനിൽപ്പ്  ഈ ഭൂമിയിൽ മാത്രമേ ഉള്ളൂ. അതുകൊണ്ട് സ്വയം ബോധത്തോടെ മലിനീകരണം തടഞ്ഞ് സഹജീവികളെ കരുതി                       
     ഊർജ്ജത്തോടെ കാണപ്പെടുന്നു.ഈ  കഠിനമായ കാലവും നമ്മെ വിട്ടു കടന്നു പോകും, പക്ഷേ അപ്പോൾ മലിനീകരണം പിന്നെയും കൂടാൻ പാടില്ല..നിലവിൽ ജീവന്റെ നിലനിൽപ്പ്  ഈ ഭൂമിയിൽ മാത്രമേ ഉള്ളൂ. അതുകൊണ്ട് സ്വയം ബോധത്തോടെ മലിനീകരണം തടഞ്ഞ് സഹജീവികളെ കരുതി                       
       നമുക്ക് ഈ ഭൂമിയിൽ ജീവിക്കാം.
       നമുക്ക് ഈ ഭൂമിയിൽ ജീവിക്കാം.
{{BoxBottom1
| പേര്= അവനീഷ് നാഥ്
| ക്ലാസ്സ്=  5 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ലൂഥറൻ  എച്ച് എസ് എസ്,സൗത്ത് ആര്യാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35055
| ഉപജില്ല=  ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

മലിനീകരണം
       നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മലിനീകരണം.ഇതിനെ തടയാൻ മനുഷ്യരെ കൊണ്ടേ കഴിയൂ .അടുത്ത തലമുറയ്ക്ക്  ജീവിക്കേണ്ട സ്ഥലം കൂടിയാണിത്.  ആ ബോധം നമുക്ക് വേണം. എന്നാൽ മനുഷ്യർ സ്വന്തം സുഖത്തിനു  വേണ്ടി പ്രകൃതിയെ ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുന്നു .
    പ്ലാസ്റ്റിക് എന്ന കൊടും വിഷത്തെ  അകറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നു. പുഴകളും, കണ്ടങ്ങളും തോടുകളും മലിനീകരിക്കപ്പെടുന്നു .മരങ്ങൾ വെട്ടി നശിപ്പിച്ചുകൊണ്ടു മനുഷ്യർ സ്വയം കുഴിയിൽ വീഴുന്നു . അന്തരീക്ഷത്തിൽ ക്ലോറോ ഫ്ലൂറോ കാർബണുകളുടെ അളവ് കൂടുന്നതിനാൽ ഓസോൺ പാളിയിൽ 
    വിള്ളൽ ഉണ്ടാകുന്നത് മനുഷ്യ നിലനിൽപ്പിനു നല്ലതല്ല .
       എന്നാൽ കൊറോണ വൈറസ് മൂലമുള്ള മാരക രോഗം പടരുന്നതിൽ പിന്നെ  പ്രകൃതിയിൽ മലിനീകരണത്തിന്റെ  അളവ് കുറഞ്ഞിരിക്കുന്നു .പ്രകൃതി പഴയ സ്ഥിതിയിലേക്ക് മാറുകയാണ് .വായു  മലിനീകരണവും ശബ്ദ മലിനീകരണവും ജലമലിനീകരണവും കുറഞ്ഞിരിക്കുന്നു.ജീവജാലങ്ങൾ പതിവിലും 
    ഊർജ്ജത്തോടെ കാണപ്പെടുന്നു.ഈ  കഠിനമായ കാലവും നമ്മെ വിട്ടു കടന്നു പോകും, പക്ഷേ അപ്പോൾ മലിനീകരണം പിന്നെയും കൂടാൻ പാടില്ല..നിലവിൽ ജീവന്റെ നിലനിൽപ്പ്  ഈ ഭൂമിയിൽ മാത്രമേ ഉള്ളൂ. അതുകൊണ്ട് സ്വയം ബോധത്തോടെ മലിനീകരണം തടഞ്ഞ് സഹജീവികളെ കരുതി                      
     നമുക്ക് ഈ ഭൂമിയിൽ ജീവിക്കാം.
അവനീഷ് നാഥ്
5 B ലൂഥറൻ എച്ച് എസ് എസ്,സൗത്ത് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം