"എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/ലോക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/ലോക് ഡൗൺ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം= കഥ}} |
02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ലോക്ഡൗൺ
പതിവ് പോലെ തന്റെ തൂമ്പയും തോളിലേന്തി ആ കൃഷിക്കാരൻ തോട്ടത്തിലേക്ക് പോയി.ക്ഷീണമോ തളർച്ചയോ ഇല്ലാതെ കുടുംബത്തിനു വേണ്ടി ജോലി ചെയ്തുകൊണ്ടേയിരുന്നു. ജോലികഴിഞ്ഞു വീട്ടിലെത്തി.ചുമരിലുണ്ടായിരുന്ന ടെലിവിഷൻ വെച്ചുു നോക്കി. ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു അദ്ദേഹം കേട്ടത്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ഒരു രോഗം പൊട്ടിപ്പുറപ്പെട്ടു.ആ വാർത്തയായിരുന്നു പിന്നെ അങ്ങോട്ടുള്ള ദിവസങ്ങളിൽ . കൃഷിക്കാരൻ അതിനെക്കുറിച്ച് കുടുതൽ അറിയാൻ വേണ്ടി മക്കളോട് ചോദിച്ചു.ഇതൊരു പകർച്ചവ്യാധി ആണെന്നും സമ്പർക്കത്തിലൂടെ പകരുന്ന രോഗം ആണെന്നും മക്കൾ പറഞ്ഞുകൊടുത്തു അങ്ങിനെ ദിവസങ്ങളും ആഴ്ചകളും കടന്നുപോയി കടലും കരയും കടന്ന് covind 19 അഥവാ കൊറോണ എന്ന രോഗം ഇന്ത്യയിൽ വന്നെത്തി .പതിയെ നമ്മുടെ സ്വന്തം കേരളത്തിലും വന്നെത്തി . പതിവുപോലെ കൃഷിക്കാരൻ വാർത്ത വെച്ചപ്പോൾ ലോക് ഡൗൺ നിലവിൽ വന്നതായി അദ്ദേഹം അറിഞ്ഞു കടകളും മറ്റുള്ള വ്യവസായശാലകളും അടച്ചിടണം. ആളുകൾ കൂടി നിൽക്കുരുത്.എന്നെല്ലാം അദ്ദേഹത്തോട് മക്കൾ പറഞ്ഞുകൊടുത്തു . എല്ലാ മേഖലകളും അടഞ്ഞതുകൊണ്ട് സാമ്പത്തികമായി ആളുകൾ പിന്നോട്ടു പോയിരിക്കുന്നു പക്ഷേ കുറേ നൻമ മനസ്സുകൾ സഹായിച്ചു കൊണ്ടിരുന്നു ആ കൃഷിക്കാരന് വേവലാതിയായി സമ്പർക്കം നോക്കാതെ എല്ലാ ജനങ്ങളും ഭയമില്ലാതെ ജാഗ്രതയോടെ ആരോഗ്യത്തെ നേരിടാൻ ഒറ്റക്കെട്ടായി നിന്നു. ആ കൃഷിക്കാരനും തന്റെ കുടുംബത്തെ വീട്ടിൽ തന്നെ നിയന്ത്രിച്ചു നിർത്തി നല്ല നാളേക്കായി നമുക്കും പ്രയത്നിക്കാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |