"Nsshsveliyanadu/കൊറോണക്കെതിരെ ഭൂമിമലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കെതിരെ ഭൂമിമലയാളം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കൊറോണക്കെതിരെ ഭൂമിമലയാളം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പടരുകയല്ലോ കൊറോണയെങ്ങും
തടയിടുവാനാകാതെ ലോകം
പകച്ചുനിൽപ്പൂ മാനവരെല്ലാം
കേൾപ്പൂ ലോകം കരളലിയും കഥകൾ


കടൽ കടന്നിങ്ങു വന്നൂ കോവിഡ്
മരണമണിഞ്ഞു ആയിരങ്ങൾ
ലോകം നിശബ്ദമായിരുന്നു
അവനവനിൽ ചുരുങ്ങിടുന്നു
പിടഞ്ഞു വീഴുന്നു ജീവനുകൾ
ശവപ്പറമ്പായി നഗരങ്ങൾ
നൊമ്പരത്തിന്റെ ക്രൂരദിനങ്ങൾ
തരണം ചെയ്യും നാമൊന്നായ്
ഭയം വെടിഞ്ഞു നേരിട്ടിടും
സധൈര്യമായി ഒന്നായി നാം
സങ്കടമായി ഇരുന്നിടാതെ
പോരാടിടാം കേരളമേ
അതിജാഗ്രതമായി തോൽപ്പിച്ചൂ നാം
പ്രളയത്തെയും നിപ്പയേയും
ഒത്തൊരുമിച്ചു ശ്രമിച്ചീടുകിലോ
കൊറോണയെയും തോൽപ്പിക്കാം
ഭയത്തെയെല്ലാം മാറ്റിടാം
നിർദേശങ്ങൾ പാലിക്കാം
കൈകൾ നന്നായി കഴുകീടേണം
മടികൂടാതെ ഇടവേളകളിൽ
മാസ്‌ക് ധരിച്ചു നടന്നീടാം
രോഗവ്യാപനം തടഞ്ഞീടാം
നമുക്കുവേണ്ടി രാപ്പകലാകെ
പരിശ്രമിക്കും സർക്കാരിനൊപ്പം
കൈകോർത്തിടാം ചേർന്നുനിൽകാം
തോൽപ്പിച്ചീടാം കൊറോണയെയും
കാലം തന്ന മഹാമാരി
ധൈര്യം കൊണ്ട് ചെറുത്തിടാം
</poem> </center>
{{BoxBottom1
| പേര്= ആർച്ച എ ടി
| ക്ലാസ്സ്= 10 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൻ എസ് എസ് എച്ച് എസ് വെളിയനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46070
| ഉപജില്ല= വെളിയനാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:00, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം