"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(KIO) |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 24: | വരി 24: | ||
ഇല്ലെങ്കിൽ ഞാൻ നിങ്ങൾ എന്റെ ജീവനെ പോലെ സ്നേഹിച്ചു എന്റെ കൂടെ കൂട്ടും 😉✳️✳️✳️✳️✳️✳️✳️✳️ | ഇല്ലെങ്കിൽ ഞാൻ നിങ്ങൾ എന്റെ ജീവനെ പോലെ സ്നേഹിച്ചു എന്റെ കൂടെ കൂട്ടും 😉✳️✳️✳️✳️✳️✳️✳️✳️ | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അഭിമന്യു പി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 10 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 35: | വരി 35: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sheebasunilraj| തരം= ലേഖനം}} |
09:40, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഞാൻ കൊറോണ
ലോകമൊട്ടുക്കുമുള്ള എല്ലാവരോടും ഞാൻ മാപ്പ് ചോദിക്കുന്നു.
ഞാൻ നിങ്ങൾ എല്ലാരും ഭയക്കുന്ന കോവിഡ് 19 എന്ന കൊറോണ വൈറസ്.
എനിക്ക് നിങ്ങളോട് ഒരുപാട് പറയാനുണ്ട് നിങ്ങൾ കരുതുന്നപോലെ ഞാൻ മനഃപൂർവം ഒന്നും ചെയ്തിട്ടില്ല.
എന്നെ ഇങ്ങനെ അഴിച്ചുവിട്ടതും നിങ്ങൾ മനുഷ്യൻമ്മാര് തന്നെയാ.
ഞാൻ ഒന്ന് ചോദിച്ചോട്ടെ സൂക്ഷ്മതയോടെ പരിചരിക്കേണ്ട എന്നെ ഇങ്ങനെ ശ്രദ്ധഇല്ലാതെ തുറന്ന് വിട്ടതിന്റെ കുറ്റക്കാരൻ ഞാൻ ആണോ?
എന്നെ മനസ്സിലായിട്ടും ഈ ലോകം മുഴുവൻ എന്നെ കൊണ്ട് നടന്നതും എന്നെ എല്ലാർക്കും വെറുക്കപ്പെട്ടവൻ ആക്കിയതും ഞാൻ ആണോ?
നിങ്ങൾ എല്ലാരും കൂടെ എന്നെ ഒരു വലിയ ഭീകരനക്കി😔
എന്നാൽ എന്നെ ഭയക്കേണ്ട ആവിശമില്ല കുറച്ചു കാര്യങ്ങൾ ശ്രെധിച്ചാൽ മതി എന്നെ നിങ്ങളിൽ നിന്നും അകറ്റി നിർത്താം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം