"ഗവ.എച്ച്.എസ്.എസ് തെങ്ങമം/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 8: വരി 8:
തടുത്തു വീണ്ടെടുക്കണം പഴയ പ്രൗഢിയൊക്കെയും
തടുത്തു വീണ്ടെടുക്കണം പഴയ പ്രൗഢിയൊക്കെയും
വളർത്തണംവളർത്തണം പ്രതിരോധശേഷിയെപ്പോഴും
വളർത്തണംവളർത്തണം പ്രതിരോധശേഷിയെപ്പോഴും
വളർത്തി വീറൂകാട്ടണം വളർന്നു നിൽക്കുംലോകരെ
വളർത്തി വീറുകാട്ടണം വളർന്നു നിൽക്കുംലോകരെ
അകറ്റണം അകറ്റണം വില്ലനായ ജീവിയെ
അകറ്റണം അകറ്റണം വില്ലനായ ജീവിയെ
അകറ്റി മാറ്റി നിർത്തണം പ്രതിരോധമാണതിനുത്തമം
അകറ്റി മാറ്റി നിർത്തണം പ്രതിരോധമാണതിനുത്തമം
വരി 29: വരി 29:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1 |name=pcsupriya|തരം=  കവിത}}

19:00, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

തടുക്കണം തടുക്കണം കൊറോണയെന്നമാരിയെ
തടുത്തു വീണ്ടെടുക്കണം പഴയ പ്രൗഢിയൊക്കെയും
വളർത്തണംവളർത്തണം പ്രതിരോധശേഷിയെപ്പോഴും
വളർത്തി വീറുകാട്ടണം വളർന്നു നിൽക്കുംലോകരെ
അകറ്റണം അകറ്റണം വില്ലനായ ജീവിയെ
അകറ്റി മാറ്റി നിർത്തണം പ്രതിരോധമാണതിനുത്തമം
കടത്തണംകടത്തണംകടന്നുവന്ന അണുവിനെ
അകന്നിരുന്നണിചേർന്നിടണം ഒരുമയായ് പൊരുതിടാം
ധരിക്കണം ധരിക്കണം പ്രതിരോധമെന്നകവചവും
പ്രതിരോധമാണു ലക്ഷ്യവും അതുതന്നെയാണുമാർഗവും.

ഗോപിക പി കുറുപ്പ്
10 A ജി എച്ച് എസ്സ് എസ്സ് തെങ്ങമം
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത