"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/നന്മ പൂക്കുന്ന ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നന്മ പൂക്കുന്ന ശീലങ്ങൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=  നന്മ  പൂക്കുന്ന  ശീലങ്ങൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നന്മ  പൂക്കുന്ന  ശീലങ്ങൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center><poem>  മാറുക നാം മാറ്റുവിൻ ശീലങ്ങൾ  
}}
<center><poem>   
മാറുക നാം മാറ്റുവിൻ ശീലങ്ങൾ  
  മാറ്റുക നമ്മുടെ ചിന്തകൾ , ചെയ്തികൾ
  മാറ്റുക നമ്മുടെ ചിന്തകൾ , ചെയ്തികൾ
  അറിയുക നാം നന്മയെ,  നല്ല ശീലങ്ങളെ
  അറിയുക നാം നന്മയെ,  നല്ല ശീലങ്ങളെ
വരി 12: വരി 14:
  ശുദ്ധവായു നല്ലതുപോലെ ശ്വസിച്ചിടാം
  ശുദ്ധവായു നല്ലതുപോലെ ശ്വസിച്ചിടാം
      
      
  വസ്ത്രങ്ങൾ വൃത്തിയായി ഉപയോഗിക്കാം
  വസ്ത്രങ്ങൾ വൃത്തിയായി ഉപയോഗിക്കാം
  വീട്ടിലെ ഭക്ഷണം ശീലമാക്കാം
  വീട്ടിലെ ഭക്ഷണം ശീലമാക്കാം
വരി 26: വരി 27:
  ആരോഗ്യമുള്ള ഒരു നാളെക്കായി
  ആരോഗ്യമുള്ള ഒരു നാളെക്കായി
  ആരോഗ്യമുള്ള ഒരു നാടിനായി
  ആരോഗ്യമുള്ള ഒരു നാടിനായി
  അനുകരിക്കാം  നല്ല ശുചിത്വ ശീലങ്ങൾ</poem></center>
  അനുകരിക്കാം  നല്ല ശുചിത്വ ശീലങ്ങൾ
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=  ഐവിൻ സോജി
| പേര്=  ഐവിൻ സോജി
വരി 40: വരി 42:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നന്മ പൂക്കുന്ന ശീലങ്ങൾ

  
മാറുക നാം മാറ്റുവിൻ ശീലങ്ങൾ
 മാറ്റുക നമ്മുടെ ചിന്തകൾ , ചെയ്തികൾ
 അറിയുക നാം നന്മയെ, നല്ല ശീലങ്ങളെ
 അറിയുക നാം നമ്മുടെ സോദരരെ

 പ്രഭാതകർമ്മങ്ങൾ മുടങ്ങാതെ ചെയ്തിടാം
 കൈകൾ വൃത്തിയായി സൂക്ഷിക്കാം
 അഴുക്കിനെ സോപ്പിട്ട് അകറ്റിടാം
 ശുദ്ധവായു നല്ലതുപോലെ ശ്വസിച്ചിടാം
     
 വസ്ത്രങ്ങൾ വൃത്തിയായി ഉപയോഗിക്കാം
 വീട്ടിലെ ഭക്ഷണം ശീലമാക്കാം
 വീട്ടിലെ മുതിർന്നവരെ ബഹുമാനിക്കാം
 നല്ല നല്ല അറിവുകൾ ആർജ്ജിച്ചീടാം

 പ്രകൃതിയെ ശുദ്ധമായി കാത്തിടാം
 പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കാം
 പ്രകൃതിവിഭവങ്ങൾ ഭംഗിയായുപയോഗിക്കാം
 പ്രകൃതിയെ നാളെക്കായി കരുതി വെക്കാം

 ആരോഗ്യമുള്ള ഒരു ജനതയ്ക്കായി
 ആരോഗ്യമുള്ള ഒരു നാളെക്കായി
 ആരോഗ്യമുള്ള ഒരു നാടിനായി
 അനുകരിക്കാം നല്ല ശുചിത്വ ശീലങ്ങൾ

ഐവിൻ സോജി
8 C ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത