"ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/വിട, ഡോക്ടർ.ലി വെൻലിയാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിട, ഡോക്ടർ.ലി വെൻലിയാങ് | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    1
| color=    1
}}
}}
<center><poem>
ദൈവത്തിന്റെ വാക്കുകളായിരുന്നു നിന്റേത്
ദൈവത്തിന്റെ വാക്കുകളായിരുന്നു നിന്റേത്
ദൈവത്തിന്റെ കൈയ്യൊപ്പുകളായിരുന്നു അത്,
ദൈവത്തിന്റെ കൈയ്യൊപ്പുകളായിരുന്നു അത്,
വരി 15: വരി 16:
മയങ്ങുക, ഞങ്ങളുടെ പ്രാർത്ഥനകൾ കൂടെയുണ്ട്
മയങ്ങുക, ഞങ്ങളുടെ പ്രാർത്ഥനകൾ കൂടെയുണ്ട്
വിട, ഡോക്ടർ ലി വെൻലിയാങ്.
വിട, ഡോക്ടർ ലി വെൻലിയാങ്.
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=  പവിത്ര.കെ.ദാസ്
| പേര്=  പവിത്ര.കെ.ദാസ്
വരി 27: വരി 29:
| color=      2
| color=      2
}}
}}
{{Verified1|name= Anilkb| തരം=കവിത }}

15:05, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിട, ഡോക്ടർ.ലി വെൻലിയാങ്

ദൈവത്തിന്റെ വാക്കുകളായിരുന്നു നിന്റേത്
ദൈവത്തിന്റെ കൈയ്യൊപ്പുകളായിരുന്നു അത്,
നശിച്ച ലോകം, നിന്നെ കേട്ടില്ല
ലാഭകണക്കുകൾക്കിടയിൽ നിന്റെ മുന്നറിയിപ്പുകൾ
ബധിരവിലാപങ്ങളായ്.
നിയന്ത്രണത്തിൽ നിന്നും മഹാമാരിയിലേക്ക്,
അതു ഞങ്ങളെ വലിച്ചെറിഞ്ഞു.
ഒരു നിമിഷം അങ്ങയെ ശ്രവിച്ചിരുന്നുവെങ്കിൽ
ലോകം ഇന്നിങ്ങനെ ആവുകയില്ലായിരുന്നു.
വിശ്രമിക്കുക ദൈവസന്നിധിയിൽ
മയങ്ങുക, ഞങ്ങളുടെ പ്രാർത്ഥനകൾ കൂടെയുണ്ട്
വിട, ഡോക്ടർ ലി വെൻലിയാങ്.

പവിത്ര.കെ.ദാസ്
5 ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത