"ജി.യു.പി.എസ് ആറ്റൂർ/അക്ഷരവൃക്ഷം/ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 5: വരി 5:
}}
}}
   <p>   
   <p>   
  എന്റെ വീട്ടിന്റെ മുറ്റത്ത് ചെറിയ ഒരു പൂന്തോട്ടമുണ്ട്. അതിൽ ചെമ്പരത്തി, മുല്ല, ചെമ്പകം, തെച്ചി, മന്ദാരം, റോസ, വാടാർ മല്ലി, ചെണ്ടുമല്ലി തുടങ്ങിയ നാടൻ ചെടികളാണുള്ളത്. ഇവയിൽ പൂക്കൾ വിടരുമ്പോൾ പൂമ്പാറ്റകൾ വന്ന് തേൻ കുടിക്കുന്നതു കാണാം ഈ ചെടിയിലെ പൂക്കൾ കൊണ്ട് ഞാൻ ഓണത്തിന് പൂക്കൾ ഇടാറുണ്ട്. പലനിറത്തിലുള്ള പൂക്കളെ എനിക്കിഷ്ടമാണ്. ചെടികൾക്ക് വെള്ളം നനയ്ക്കാനും പുല്ലു പറിക്കാനുമൊക്കെ എനിക്കിഷ്ടമാണ്. കൂടാതെ കൃഷ്ണ തുളസി, കർപ്പൂര തുളസി, കൂവളം, വേപ്പ്, ഉങ്ങ് മൃത്തൾ, കഞ്ഞി കൂർക്ക തുടങ്ങിയ ഔഷധ സസ്യങ്ങ ളും ഉണ്ട് . ഇവ പനി, ജലദോഷം, ചുമ തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നാണ്. ഇത്തരത്തിലുള്ള ചെട്ടികളെല്ലാം ചേർന്ന താണ് എന്റെ വീട്ടിലെ പൂന്തോട്ടം .
  എന്റെ വീടിന്റെ മുറ്റത്ത് ചെറിയ ഒരു പൂന്തോട്ടമുണ്ട്. അതിൽ ചെമ്പരത്തി, മുല്ല, ചെമ്പകം, തെച്ചി, മന്ദാരം, റോസ, വാടാർ മല്ലി, ചെണ്ടുമല്ലി തുടങ്ങിയ നാടൻ ചെടികളാണുള്ളത്. ഇവയിൽ പൂക്കൾ വിടരുമ്പോൾ പൂമ്പാറ്റകൾ വന്ന് തേൻ കുടിക്കുന്നതു കാണാം. ഈ ചെടിയിലെ പൂക്കൾ കൊണ്ട് ഞാൻ ഓണത്തിന് പൂക്കൾ ഇടാറുണ്ട്. പലനിറത്തിലുള്ള പൂക്കളെ എനിക്കിഷ്ടമാണ്. ചെടികൾക്ക് വെള്ളം നനയ്ക്കാനും പുല്ലു പറിക്കാനുമൊക്കെ എനിക്കിഷ്ടമാണ്. കൂടാതെ കൃഷ്ണ തുളസി, കർപ്പൂര തുളസി, കൂവളം, വേപ്പ്, ഉങ്ങ് മൃത്തൾ, കഞ്ഞി കൂർക്ക തുടങ്ങിയ ഔഷധ സസ്യങ്ങളും ഉണ്ട് . ഇവ പനി, ജലദോഷം, ചുമ തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നാണ്. ഇത്തരത്തിലുള്ള ചെട്ടികളെല്ലാം ചേർന്നതാണ് എന്റെ വീട്ടിലെ പൂന്തോട്ടം .
</p>
</p>
        
വരി 20: വരി 20:
| color=    2
| color=    2
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}

16:02, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂന്തോട്ടം

എന്റെ വീടിന്റെ മുറ്റത്ത് ചെറിയ ഒരു പൂന്തോട്ടമുണ്ട്. അതിൽ ചെമ്പരത്തി, മുല്ല, ചെമ്പകം, തെച്ചി, മന്ദാരം, റോസ, വാടാർ മല്ലി, ചെണ്ടുമല്ലി തുടങ്ങിയ നാടൻ ചെടികളാണുള്ളത്. ഇവയിൽ പൂക്കൾ വിടരുമ്പോൾ പൂമ്പാറ്റകൾ വന്ന് തേൻ കുടിക്കുന്നതു കാണാം. ഈ ചെടിയിലെ പൂക്കൾ കൊണ്ട് ഞാൻ ഓണത്തിന് പൂക്കൾ ഇടാറുണ്ട്. പലനിറത്തിലുള്ള പൂക്കളെ എനിക്കിഷ്ടമാണ്. ചെടികൾക്ക് വെള്ളം നനയ്ക്കാനും പുല്ലു പറിക്കാനുമൊക്കെ എനിക്കിഷ്ടമാണ്. കൂടാതെ കൃഷ്ണ തുളസി, കർപ്പൂര തുളസി, കൂവളം, വേപ്പ്, ഉങ്ങ് മൃത്തൾ, കഞ്ഞി കൂർക്ക തുടങ്ങിയ ഔഷധ സസ്യങ്ങളും ഉണ്ട് . ഇവ പനി, ജലദോഷം, ചുമ തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നാണ്. ഇത്തരത്തിലുള്ള ചെട്ടികളെല്ലാം ചേർന്നതാണ് എന്റെ വീട്ടിലെ പൂന്തോട്ടം .

ആദർശ് പങ്കജ്
4 A ജി.യു.പി.എസ് ആറ്റൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം