"മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/മഹാമാരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി. | color=4 }} <center> <poem> തുര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=5     
| color=5     
}}
}}
{{Verified1|name=MT_1227|തരം=കവിത}}

16:31, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി.

തുരത്തിടാം അകറ്റിടാം കൊറോണയെ..
 ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്
 മഹാമാരി വന്നു ലോകമാകെ തടവിലായി
 അരുതേ അരുതേ കൂട്ടം കൂടി നിൽക്കരുത്..
 ശരീര അകലം പാലിക്കാം
 കളികളെല്ലാം വീടുകളിൽ
അകറ്റിനിർത്തി ജനങ്ങളാകെ വീടിനുള്ളിൽ തടവിലായി
 തുരത്തിടാം അകറ്റിടാം കൊറോണയെ
 ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്

ശിവനന്ദ് . ടി
1 B മുക്കോത്തടം എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത