മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/മഹാമാരി.

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി.

തുരത്തിടാം അകറ്റിടാം കൊറോണയെ..
 ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്
 മഹാമാരി വന്നു ലോകമാകെ തടവിലായി
 അരുതേ അരുതേ കൂട്ടം കൂടി നിൽക്കരുത്..
 ശരീര അകലം പാലിക്കാം
 കളികളെല്ലാം വീടുകളിൽ
അകറ്റിനിർത്തി ജനങ്ങളാകെ വീടിനുള്ളിൽ തടവിലായി
 തുരത്തിടാം അകറ്റിടാം കൊറോണയെ
 ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്

ശിവനന്ദ് . ടി
1 B മുക്കോത്തടം എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത