"കെ.വി.യു.പി സ്കൂൾ വടക്കുംപുറം/അക്ഷരവൃക്ഷം/ഒന്നായി ജയംവരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നായി ജയംവരിക്കാം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         K V U P S VADAKKUMPURAM
| സ്കൂൾ=   കെ.വി.യു.പി സ്കൂൾ വടക്കുംപുറം
| സ്കൂൾ കോഡ്= 19372
| സ്കൂൾ കോഡ്= 19372
| ഉപജില്ല=      കുുറ്റിപ്പുറം
| ഉപജില്ല=      കുറ്റിപ്പുറം
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=      കവിത  
| തരം=      കവിത  
| color=      4
| color=      4
}}
}}
{{verification4|name=MT_1206| തരം= കവിത}}

21:15, 2 മേയ് 2020-നു നിലവിലുള്ള രൂപം

ഒന്നായി ജയംവരിക്കാം

കൊറോമ നാടുവാണീടും കാലം
മനസ്സിലാശങ്കയേറും നേരം.
തിക്കുും തിരക്കുും ബഹളമില്ല.
വാഹനാപകടം തീരെയില്ല.
വട്ടം കൂടാനും കുുടിച്ചിടാനും,
നാട്ടിൻപുറങ്ങളിൽ ആരുമില്ല
ജങ്കുുഫുഡുണ്ണുന്ന ചങ്കുുകൾക്ക്,
കഞ്ഞികുുടിച്ചാലും സാരമില്ല.
കല്ലെറിയാൻ റോഡിൽ ജാതയില്ല
കല്യാണത്തിനോ ജാഡയില്ല.
നേരമില്ലെന്ന പരാതിയില്ല.
ആരുമില്ലെന്ന തോന്നലില്ല.
എല്ലാരും വീട്ടിൽ ഒതുങ്ങിനിന്നാൽ.
കള്ളൻ കൊറോണ തള൪ന്നു വീഴും.
എല്ലാരുമൊന്നായ് ചേ൪ന്നുനിന്നാൽ,
നന്നായി നമ്മൾ ജയം വരിക്കും.
 

റിസ്വാന ഷെറിൻ കെ
7 A കെ.വി.യു.പി സ്കൂൾ വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത