"ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/ പ്രവാസിയും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രവാസിയും കൊറോണയും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
ദൂരെ ഒരാശുപത്രിയിലേക്കാദ്യമായ്
ദൂരെ ഒരാശുപത്രിയിലേക്കാദ്യമായ്
     ആംബുലൻസതിലിരിക്കവേ കണ്ടൂ
     ആംബുലൻസതിലിരിക്കവേ കണ്ടൂ
     ഞാൻ എൻ പ്രിയതമതൻ
     ഞാൻ എൻ പ്രിയതമ തൻ
     കണ്ണീരണിഞ്ഞ മുഖമൊരിക്കൽ കൂടി
     കണ്ണീരണിഞ്ഞ മുഖമൊരിക്കൽ കൂടി
     ആനയിച്ചവരെന്നെ ഒറ്റയാം
     ആനയിച്ചവരെന്നെ ഒറ്റയാം
വരി 27: വരി 27:
     ആരോ പറഞ്ഞറിഞ്ഞു ഞാൻ
     ആരോ പറഞ്ഞറിഞ്ഞു ഞാൻ
     ' ഐസൊലേഷനി'ലാണിന്ന്
     ' ഐസൊലേഷനി'ലാണിന്ന്
     വന്നവർ എടുത്തെൻ്റെ രക്ത-സ്രവ സാംപിളുകൾ
     വന്നവർ എടുത്തെന്റെ രക്ത-സ്രവ സാംപിളുകൾ
   ലഭിച്ചൂ സമീകൃതാഹാരം
   ലഭിച്ചൂ സമീകൃതാഹാരം
   ദിനമത് മൂന്നു നേരം
   ദിനമത് മൂന്നു നേരം
വരി 40: വരി 40:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=DIYA FATHIMA P.S
| പേര്=ദിയ ഫാത്തിമ പി എസ്
| ക്ലാസ്സ്=9    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി_എച്ച്_എസ്_മണത്തല       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എച്ച് എസ് മണത്തല       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24066
| സ്കൂൾ കോഡ്= 24066
| ഉപജില്ല= ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ  
| ജില്ല= തൃശ്ശൂർ  
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

21:45, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രവാസിയും കൊറോണയും

ആശിച്ചനുമതിലഭിച്ചൊരാവധിക്കാലം
അടിച്ചു പൊളിക്കണമെന്നോർത്ത്
കയറീ ഞാൻ വിമാനം
പറന്നിറങ്ങീയെൻ ജമ്മനാട്ടിൽ ആഹ്ലാദപൂർവ്വം
കണ്ടൂ ഞാൻ ചില്ലുജാലകത്തിനുമപ്പുറം
അച്ഛനമ്മമാരുടെ പിറകിലായൊരു
ആകാംക്ഷാഭരിതയാം ഭാര്യതൻ പൂമിഴികളും
കൊതിച്ചെൻ അന്തരംഗം
അണയുവാൻ അവർക്കരികിൽ
എടുത്തുലാളിപ്പാൻ എൻ കൺമണികളെ
അക്ഷമനാകുമെന്നെ വിളിച്ചൊരാഫീസർ
എടുത്തുനീട്ടി ഉഷ്ണമാപിനി
എൻമുഖത്തേക്കാദ്യമായ്
തെളിഞ്ഞതിലക്കം മുപ്പത്തിയെട്ടെന്ന്
അനുനയിപ്പിച്ചാനയിച്ച വരെന്നെ
ദൂരെ ഒരാശുപത്രിയിലേക്കാദ്യമായ്
    ആംബുലൻസതിലിരിക്കവേ കണ്ടൂ
    ഞാൻ എൻ പ്രിയതമ തൻ
    കണ്ണീരണിഞ്ഞ മുഖമൊരിക്കൽ കൂടി
    ആനയിച്ചവരെന്നെ ഒറ്റയാം
    മുറികളിലൊന്നിൽ ഏകനായ്
    ആരോ പറഞ്ഞറിഞ്ഞു ഞാൻ
    ' ഐസൊലേഷനി'ലാണിന്ന്
    വന്നവർ എടുത്തെന്റെ രക്ത-സ്രവ സാംപിളുകൾ
  ലഭിച്ചൂ സമീകൃതാഹാരം
  ദിനമത് മൂന്നു നേരം
  കഴിഞ്ഞു പതിനാലു നാളുകൾ
  അറിഞ്ഞു ഞാൻ 'നെഗറ്റീവ'തെന്ന്
  ലഭിച്ചൂ എനിക്ക് വിടുതൽ
  ആശുപത്രിയിൽ നിന്ന്
  എത്തീ ഞാനെൻ സ്വഗൃഹമതിൽ
  കഴിഞ്ഞീലെൻ ദുരിതപർവ്വം
  വീണ്ടും ഏകനായ് നീണ്ട നാളുകൾ
  ഇരുപത്തെട്ടതിൽ.

ദിയ ഫാത്തിമ പി എസ്
9 ജി എച്ച് എസ് മണത്തല
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത