Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ലോകം മുഴുവൻ പിടിയിലൊതുക്കി
| |
| കടന്നു വന്നൊരു വൈറസ്
| |
| കോവിഡ് എന്ന മഹാമാരിയെ
| |
| ഒന്നായി നിന്ന് തകർക്കേണം
| |
| തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
| |
| തൂവാലകൊണ്ട് മറക്കേണം
| |
| പുറത്ത്പോയി വന്നാലും
| |
| കൈകൾ നന്നായി കഴുകേണം
| |
| അകലം പാലിച്ചീടേണം നാം
| |
| വീട്ടിൽ തന്നെ ഇരിക്കേണം
| |
| നാളെ ഒന്നിച്ച് കഴിയാനായ്
| |
| ഇന്നൊറ്റപ്പെട്ട് കഴിയേണം
| |
| പൊരുതും നമ്മൾ തുരത്തും നമ്മൾ
| |
| കൊറോണ എന്ന വൈറസിനെ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ബദരിനാഥ് ജോഷി
| |
| | ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.എൽ.പി.എസ് .കോടംതുരുത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 34307
| |
| | ഉപജില്ല= തുറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
15:10, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം