"ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കവിത നൊമ്പരം |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
ആദ്യമേ ഞാൻ പറഞ്ഞിടട്ടേ, | ആദ്യമേ ഞാൻ പറഞ്ഞിടട്ടേ, | ||
ഈ വരികളിൽ | ഈ വരികളിൽ എന്റെ കുറ്റസമ്മതം. | ||
ഇതെന്റെ ഏറ്റു പറച്ചിൽ'' | |||
നീ സംഹാര താണ്ഡവമാടീടുന്നു ' | നീ സംഹാര താണ്ഡവമാടീടുന്നു' | ||
നിന്റെ ചുണ്ടിലെ രുധിരത്തിൻ തുള്ളികൾ | |||
എന്റെ ഉള്ളിൽ പേടിയുടെ | |||
കനലെരിക്കുന്നു. | കനലെരിക്കുന്നു. | ||
എന്തു ഞാൻ ചെയ്തെന്ന് | എന്തു ഞാൻ ചെയ്തെന്ന് | ||
ചോദ്യമില്ല'... | ചോദ്യമില്ല'... | ||
എന്റെ ചെയ്തികൾ | |||
ഞാനിന്നോർമ്മിക്കുന്നു. | ഞാനിന്നോർമ്മിക്കുന്നു. | ||
എനിക്ക് കുടിക്കാൻ നീ | എനിക്ക് കുടിക്കാൻ നീ | ||
തെളിനീരു തന്നു, | തെളിനീരു തന്നു, | ||
ഞാനോ അതിന്ന് | ഞാനോ അതിന്ന് | ||
മലിനമാക്കി | മലിനമാക്കി, | ||
എനിക്ക് പുതക്കാൻ നീ | എനിക്ക് പുതക്കാൻ നീ | ||
പച്ചപ്പ് തന്നു, | പച്ചപ്പ് തന്നു, | ||
ഞാനതെടുത്ത് | ഞാനതെടുത്ത് | ||
കശക്കിയെറിഞ്ഞു. എവിടെ | കശക്കിയെറിഞ്ഞു. എവിടെ, നീ തന്ന പച്ചപ്പും | ||
പാടവും | പാടവും | ||
എവിടെ നീതന്ന കുന്നിൻ | എവിടെ നീതന്ന കുന്നിൻ | ||
പുറങ്ങളും | പുറങ്ങളും | ||
നീ തന്ന സുന്ദര | നീ തന്ന സുന്ദര | ||
ഭൂമിയിന്നെവിടെ | |||
എവിടെയും നരകത്തിൻ | എവിടെയും നരകത്തിൻ | ||
രൂക്ഷഗന്ധം..... | രൂക്ഷഗന്ധം..... | ||
ഇല്ലമ്മേ നിന്നോടെനിക്കിന്ന് | ഇല്ലമ്മേ നിന്നോടെനിക്കിന്ന് | ||
പരിഭവം , | പരിഭവം, | ||
അത്രയും ക്രൂരത | അത്രയും ക്രൂരത | ||
കാട്ടിയില്ലേ.... | കാട്ടിയില്ലേ.... | ||
നിൻ ഗർഭപാത്രത്തിൽ | നിൻ ഗർഭപാത്രത്തിൽ | ||
കൈ കടത്താൻ പോലും | കൈ കടത്താൻ പോലും | ||
നിന്റെയീ മക്കൾ | |||
മുതിർന്നു വല്ലോ! | മുതിർന്നു വല്ലോ! | ||
നിൻ മണൽ സമ്പത്തും | നിൻ മണൽ സമ്പത്തും | ||
| വരി 51: | വരി 51: | ||
ഉരുൾപ്പൊട്ടലായ് ' | ഉരുൾപ്പൊട്ടലായ് ' | ||
ഇപ്പൊഴോ കൊറോണയായ് | ഇപ്പൊഴോ കൊറോണയായ് | ||
നിറഞ്ഞാടിടുന്നു | നിറഞ്ഞാടിടുന്നു, | ||
പേടിച്ചു ! ഞാൻ തളർന്നു | പേടിച്ചു ! ഞാൻ തളർന്നു | ||
കൂടെ | കൂടെ. | ||
ലോകരും നിൻ മുന്നിൽ | |||
മുട്ടുകുത്തി. | മുട്ടുകുത്തി. | ||
'ഇനിയും പരീക്ഷണം | 'ഇനിയും പരീക്ഷണം | ||
ബാക്കി നിൽക്കുന്നുവോ '' | ബാക്കി നിൽക്കുന്നുവോ'' | ||
ഇടനെഞ്ചിൽ തേങ്ങലേ | ഇടനെഞ്ചിൽ തേങ്ങലേ | ||
ബാക്കിയുള്ളൂ.....! | ബാക്കിയുള്ളൂ.....! | ||
| വരി 71: | വരി 71: | ||
| സ്കൂൾ കോഡ്= 14669 | | സ്കൂൾ കോഡ്= 14669 | ||
| ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | | തരം=കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=supriyap| തരം=കവിത}} | |||
00:13, 6 മേയ് 2020-നു നിലവിലുള്ള രൂപം
നൊമ്പരം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത