"ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/'''കൊറോണ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


കാണുവിൻകൂട്ടരേ നമ്മുടെ നാടിന്റെ
വേദന നിറഞൊരു നിലവിളികൾ                           
കൊറോണയെന്നൊരുമഹാ മാരി തൻ                  .
ലോകം വിഴുങ്ങുന്നതുകാണുന്നില്ലേ                          .
കണ്ണിൽ കഴിയാതൊരുമഹാമാരി                .         
കൊറോണയെന്നൊരു വൈറസാന്നെ ലോകം വിറപ്പിച്ചുകൊണ്ടവൻ                                .
അതിവേഗംപടരുന്നു കാട്ടു തീയായി             
വിദ്യയിൽ കേമനാംമാനവരൊക്കെയും             
വിധിയിൽപകച്ചു നിന്നിടുമ്പോൾ                  .
ഒട്ടുമേ പിടികൂടാതെവിലസുന്നു                                     
ലോകമെങ്ങുംഭീഷണിയായി                   
കൊറോണഎന്നൊരു വൈറസാന്നെ                            .
ഈ മഹാമാരിതൻനേർക്കുനേർ പ്രതിരോധം                                 
വ്യക്തിശുചിത്വംഅതൊന്നുമാത്രം                    .
സോപ്പുപയോഗി ച്ചു കൈകഴുകീടുക  നാം                               
ഓരോനിമിഷവും മറന്നീടാതെ                     
നമ്മുടെ സർക്കാർ പറയുന്നവാക്കുകൾ                             
അതു പോലെ കേട്ടീടുക നാം               
വ്യക്തി ശുചിത്വംഅതൊന്ന് മാത്രം                         
കൊറോണയെന്നൊരു മഹാമാരിയെഅകറ്റിടുക  നാം
</poem> </center>

22:49, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം