"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/വില്ലനായ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
|color=5
|color=5
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

15:44, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വില്ലനായ മഹാമാരി

കൊറോണ തൻ മഹാമാരിയിൽ

മ‌ുങ്ങിക്ക‌ുളിച്ച ലോകമേ നിൻ മ‌ുന്നിൽ

എൻ കേരളം പ്രതിരോധത്തിൻ

ക‌ുട ച‌ൂടി നിൽക്ക‌ുന്ന‌ു ഭയന്നിടില്ല

നാം ഈ വിപത്തിൻ മ‌ുന്നിൽ

ചെറ‌ുക്ക‌ുകയെയ‌ുള്ള‌ൂ ഇതിനെ

അഭിനന്ദനം ഞാൻ ഏക‌ുന്ന‌ു

നമ്മ‌ുടെ മാലാഖമാരാം രോഗ-

ശ‌ുശ്ര‌ൂഷകർക്ക് എന്ന‌ും എന്ന‌ും

ഇനിയെങ്കില‌ും മന‌ുഷ്യസ്‌നേഹം വിടരട്ടെ.....

അഭിനവ് ക‌ൃഷ്‌ണ എസ്
7C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത