"തിലാന്നൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കാത്തിരിപ്പ് | കാത്തിരിപ്പ്]] {{BoxTop1 | തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  കവിത}}

10:22, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്

കാത്തിരിക്കുന്നു ഞാൻ
ആ നല്ല നാടിന്റെ
നൻമയ്ക്കു വേണ്ടി ഞാൻ
മൂകനായി
ഓർക്കുന്നു ഞാനീ
രോഗത്തെ നേരിടാൻ
ശക്തി നൽകുമല്ലോ
ദൈവങ്ങളെ
മനുഷ്യരാശിയെ കാർന്നു
തിന്നുന്ന കൊറോണ രോഗത്തെ നേരിടാമോ
ആരോഗ്യരക്ഷയ്ക്ക് നൽകുന്ന നിർദ്ദേശം
ഞങ്ങളെല്ലാവരും പാലിക്കേണം.
അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട.
ആൾക്കൂട്ടത്തിൽ നിന്നും അകലം പാലിക്കേണം വീട്ടിലിരിക്കണം സോദരരെ നാം.
ഒഴിവാക്കിടാം നാം സ്നേഹസന്ദർശനവും
ഹസ്തദാനവും ഒന്ന് ഒഴിവാക്കാം.
പരിഹാസരൂ ചേണ കരുതലില്ലാതെ നടക്കുന്ന സോദരെ,
കേട്ടുകൊൾവിൻ നിങ്ങൾ തകർക്കുന്നതൊരു
ജീവനല്ല
ഒരൊറ്റ ജനതയെ തന്നെയല്ലേ...
ചുവടുവയ്ക്കുന്ന ഓരോ നീക്കങ്ങളും ഈ ലോകനന്മയ്ക്ക് വേണ്ടിയാണ്.
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കാൻ
ഈ ലോക നന്മയ്ക്കായ് കാത്തിരിക്കാം.
 

ഗോകുൽ
6 എ തിലാന്നൂർ.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത