"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
| സ്കൂൾ=സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=15367  
| സ്കൂൾ കോഡ്=15367  
| ഉപജില്ല=സുൽത്താൻബത്തേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=സുൽത്താൻ ബത്തേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= വയനാട്   
| ജില്ല= വയനാട്   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   

20:29, 3 മേയ് 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വം
    വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരുപോലെ പ്രധാന്യം അർഹിക്കുന്നതാണ്. കൊറോണ എന്ന മഹാമാരിയ്ക്കെതിരെ ലോകമാസകലം പോരാടുന്ന ഈ വേളയിൽ ശുചിത്വത്തിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിയുന്നു. കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകി വ്യക്തി ശുചിത്വം വരുത്തി സാമൂഹിക അകലം പാലിക്കുന്നതിലൂടെ  ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കുവാൻ നമ്മുക്കു സാധിക്കും. അതുപോലെ തന്നെ നാളെകളിലേക്കു വേണ്ട കരുതലായി പച്ചക്കറികളും മറ്റും നട്ടുൽപാദിപ്പിച്ച് ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ ശുചിത്വ പരിപാലനവും  നമ്മുക്ക് സാധ്യമാക്കാം .
രോഗങ്ങൾ വരാതിരിക്കാൻ നാം ശ്രദ്ധിക്കണം .വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കണം .മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത് .ആഹാര സാധനങ്ങൾ വൃത്തിയായി മൂടിവയ്ക്കണം. ആഹാരത്തിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തണം. ദിവസവും ധാരാളം തിളപ്പിച്ചാരിയ വെള്ളം കുടിക്കണം .പഴവർഗ്ഗങ്ങളും നാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം .
ഇക്കാര്യങ്ങൾ നാം കൃത്യമായി പാലിക്കുകയും ഈ അറിവുകൾ നാം മറ്റുള്ളവർക്കു പകർന്നു കൊടുക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യ പരിപാലനവും വ്യക്തി, പരിസര ശുചിത്വവും സാധ്യമാക്കുവൻ സാധിക്കും
ജോർജ് വി ബിനേഷ്
2A സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം