"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=വ്യക്തി ശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=വ്യക്തി ശുചിത്വം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=വ്യക്തി ശുചിത്വം  
| color=5         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5      
}}
}}
     വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരുപോലെ പ്രധാന്യം അർഹിക്കുന്നതാണ്. കൊറോണ എന്ന മഹാമാരിയ്ക്കെതിരെ ലോകമാസകലം പോരാടുന്ന ഈ വേളയിൽ ശുചിത്വത്തിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിയുന്നു. കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകി വ്യക്തി ശുചിത്വം വരുത്തി സാമൂഹിക അകലം പാലിക്കുന്നതിലൂടെ  ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കുവാൻ നമ്മുക്കു സാധിക്കും. അതുപോലെ തന്നെ നാളെകളിലേക്കു വേണ്ട കരുതലായി പച്ചക്കറികളും മറ്റും നട്ടുൽപാദിപ്പിച്ച് ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ ശുചിത്വ പരിപാലനവും  നമ്മുക്ക് സാധ്യമാക്കാം .

                  രോഗങ്ങൾ വരാതിരിക്കാൻ നാം ശ്രദ്ധിക്കണം .വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കണം .മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത് .ആഹാര സാധനങ്ങൾ വൃത്തിയായി മൂടിവയ്ക്കണം. ആഹാരത്തിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തണം. ദിവസവും ധാരാളം തിളപ്പിച്ചാരിയ വെള്ളം കുടിക്കണം .പഴവർഗ്ഗങ്ങളും നാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം .

                  ഇക്കാര്യങ്ങൾ നാം കൃത്യമായി പാലിക്കുകയും ഈ അറിവുകൾ നാം മറ്റുള്ളവർക്കു പകർന്നു കൊടുക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യ പരിപാലനവും വ്യക്തി, പരിസര ശുചിത്വവും സാധ്യമാക്കുവൻ സാധിക്കും

{{BoxBottom1
{{BoxBottom1
| പേര്=ജോർജ് വി ബിനേഷ്   
| പേര്=ജോർജ് വി ബിനേഷ്   
വരി 19: വരി 19:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verified1| name=skkkandy| തരം= ലേഖനം}}
366

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/786734" എന്ന താളിൽനിന്ന് ശേഖരിച്ചത്