ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalilopez (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Vzm44047 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
മഴ
ഉച്ചനേരത്തൊരു കൊച്ചു മയക്കത്തിൽ
പിച്ചവെച്ചെത്തിയ കാർമുകിലിനെ
തല്ലിച്ചിതറി ചില്ലുകണമാക്കി
ഉന്മാദിനിയായ്‌ പെയ്തു  മഴ
പൂക്കുന്ന തൈമാവിൻ ചില്ലകളും
നിറന്നാടുന്ന കൈതോലകൂട്ടങ്ങളും
കാറ്റിൽ ചാഞ്ചാടിയാടും വയൽ പൂക്കളും
മഴപെണ്ണിന്റെ  കുളിരേറ്റു മയങ്ങിനിന്നു
മലമുകളിലെ ഉറവയോടെഴുകുന്നുവൊ
നിന്റെ സ്തുതിഗീതം അലകളായെന്നെ
തഴുകിടുന്നു .എന്റെ ഗതകാല സ്മരണകൾ
ഉണരുന്നിതാ
</poem> </center>
{{BoxBottom1
| പേര്= നിതിൻ
| ക്ലാസ്സ്=  6C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44047
| ഉപജില്ല=  ബാലരാമപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sheelukumards| തരം= കവിത    }}

10:03, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

മഴ

മഴ

ഉച്ചനേരത്തൊരു കൊച്ചു മയക്കത്തിൽ
പിച്ചവെച്ചെത്തിയ കാർമുകിലിനെ
തല്ലിച്ചിതറി ചില്ലുകണമാക്കി
ഉന്മാദിനിയായ്‌ പെയ്തു മഴ
പൂക്കുന്ന തൈമാവിൻ ചില്ലകളും
നിറന്നാടുന്ന കൈതോലകൂട്ടങ്ങളും
കാറ്റിൽ ചാഞ്ചാടിയാടും വയൽ പൂക്കളും
മഴപെണ്ണിന്റെ കുളിരേറ്റു മയങ്ങിനിന്നു
മലമുകളിലെ ഉറവയോടെഴുകുന്നുവൊ
നിന്റെ സ്തുതിഗീതം അലകളായെന്നെ
തഴുകിടുന്നു .എന്റെ ഗതകാല സ്മരണകൾ
ഉണരുന്നിതാ
 

നിതിൻ
6C സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത