ഉള്ളടക്കത്തിലേക്ക് പോവുക

"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ചുറ്റുപാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAJEEV (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ചുറ്റുപാട് | color= 2 <!-- 1 മുതൽ 5 വരെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/ചുറ്റുപാട് എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ചുറ്റുപാട് എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

ചുറ്റുപാട്

 
രാവിലത്തെ ചായ കഴിഞ്ഞ്
ടിവി കൊണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അമ്മ അപ്പോൾ വിളിച്ചുണർത്തി
ചൂട് ചായ കൊടുക്കുമെന്നും
ഉച്ചയൂണ് കഴിഞ്ഞ്
രണ്ടു പേരും ഒന്ന് മയങ്ങുമെന്നും,
പറമ്പിൽ
തൊട്ടാവാടി പ്പൂക്കൾ ഉണ്ടെന്നും,
വൈകുന്നേരം
മുറ്റത്തെ മാവിൻ തണൽ
പൂമുഖത്തെ കസേരയോട്
കുശലം പറയാൻ വരുമെന്നും
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിത്തന്നത്


ഐഷ നിഹ
6 A എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത