"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ പരിസ്ഥിതി ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 15: വരി 15:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= ലേഖനം}}

12:25, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി
നമ്മൾ എല്ലാവരും എല്ലാ വർഷവും ജൂൺ 5നാണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. നമ്മുടെ പ്രധാന ലക്ഷ്യം എന്നത് മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുക എന്നുള്ളതാണ്. നാം നമ്മുടെ ജീവിതത്തിൽ മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കണം. മരങ്ങളും ചെടികളും നാം വെട്ടിമുറിച്ചു നശിപ്പിക്കരുത്. മനുഷ്യർക്ക്‌ തണലും തണുപ്പുമെല്ലാം നൽകുന്നത് മരങ്ങളും ചെടികളുമാണ് കിളികൾക്ക് കൂടുകൂട്ടാനും അവരുടെ അധിക ഭക്ഷണങ്ങളും മരങ്ങളിൽ നിന്നാണ്. മരങ്ങൾ മുറിച്ചു കളയരുത്. മലകളും കുന്നുകളും ഇടിച്ചു നിർത്തരുത്. പുഴകളിലും തോടുകളിലും പ്ലാസ്റ്റിക് അവശിഷ്‌ടങ്ങൾ വലിച്ചെറിയരുത്. നമ്മുടെ പരിസരം നാം നശിപ്പിക്കാതെ സൂക്ഷിക്കുക. "ഒരു തൈ നടാം നമ്മുടെ നാടിനു വേണ്ടി"ഓരോ പരിസ്ഥിതി ദിനത്തിനും നാം എല്ലാവരും ഒരു തൈ നടണം. മരങ്ങളും ചെടികളും എല്ലാം കാറ്റിന് ഉലഞ്ഞാടുന്നത് കാണാൻ എന്തൊരു രസമാണ്. അതിനാൽ നാം ഏതിനെയും നശിപ്പിക്കരുത്. എല്ലാത്തിനെയും നാം സംരക്ഷിക്കുക.
ലിയ
7.c എസ് എച്ച് എം ജി വി എച്ച് എസ് എസ് എടവണ്ണ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം