"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പകർച്ചവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Nssups42555 എന്ന ഉപയോക്താവ് എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പകർച്ചവ്യാധി എന്ന താൾ എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പകർച്ചവ്യാധി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകം എല്ലാ കാലത്തും അനുഭവിക്കുന്ന ഒരു വിപത്താണ് പകർച്ചവ്യാധികൾ. ഇതിന്റെ വ്യാപനം പലവിധത്തിലാണ് . അത് തടയാൻ നാം പല വിധത്തിലുള്ള മുൻകരുതലുകളും എടുക്കേണ്ടതുണ്ട്. ഏറ്റവും ആവശ്യം ശുചിത്വം പാലിക്കുക എന്നത് തന്നെയാണ് . ഇത്തരം പകർച്ചവ്യാധിയുടെ കാലഘട്ടങ്ങളിൽ മറ്റുള്ളവരിൽ അനാവശ്യ ഭീതി പരത്താതെ ഗവണ്മെന്റും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കുക. നിയന്ത്രണങ്ങൾ | ലോകം എല്ലാ കാലത്തും അനുഭവിക്കുന്ന ഒരു വിപത്താണ് പകർച്ചവ്യാധികൾ. ഇതിന്റെ വ്യാപനം പലവിധത്തിലാണ്. അത് തടയാൻ നാം പല വിധത്തിലുള്ള മുൻകരുതലുകളും എടുക്കേണ്ടതുണ്ട്. ഏറ്റവും ആവശ്യം ശുചിത്വം പാലിക്കുക എന്നത് തന്നെയാണ്. ഇത്തരം പകർച്ചവ്യാധിയുടെ കാലഘട്ടങ്ങളിൽ മറ്റുള്ളവരിൽ അനാവശ്യ ഭീതി പരത്താതെ ഗവണ്മെന്റും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കുക. നിയന്ത്രണങ്ങൾ കർശനമായി അനുസരിക്കുക. ശുചിത്വം എന്ന മന്ത്രം മറക്കാതിരിക്കുക. അതിലൂടെ വരും തലമുറയെയും പകർച്ചവ്യാധികളിൽ നിന്നും ഒരു പരിധി വരെ രക്ഷിക്കാനാകും. | ||
"ശുചിത്വം പാലിക്കൂ സാമൂഹ്യ വ്യാപനം തടയൂ" | "ശുചിത്വം പാലിക്കൂ സാമൂഹ്യ വ്യാപനം തടയൂ." | ||
{{BoxBottom1 | {{BoxBottom1 | ||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
17:41, 24 ജനുവരി 2022-നു നിലവിലുള്ള രൂപം
പകർച്ചവ്യാധി
ലോകം എല്ലാ കാലത്തും അനുഭവിക്കുന്ന ഒരു വിപത്താണ് പകർച്ചവ്യാധികൾ. ഇതിന്റെ വ്യാപനം പലവിധത്തിലാണ്. അത് തടയാൻ നാം പല വിധത്തിലുള്ള മുൻകരുതലുകളും എടുക്കേണ്ടതുണ്ട്. ഏറ്റവും ആവശ്യം ശുചിത്വം പാലിക്കുക എന്നത് തന്നെയാണ്. ഇത്തരം പകർച്ചവ്യാധിയുടെ കാലഘട്ടങ്ങളിൽ മറ്റുള്ളവരിൽ അനാവശ്യ ഭീതി പരത്താതെ ഗവണ്മെന്റും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കുക. നിയന്ത്രണങ്ങൾ കർശനമായി അനുസരിക്കുക. ശുചിത്വം എന്ന മന്ത്രം മറക്കാതിരിക്കുക. അതിലൂടെ വരും തലമുറയെയും പകർച്ചവ്യാധികളിൽ നിന്നും ഒരു പരിധി വരെ രക്ഷിക്കാനാകും. "ശുചിത്വം പാലിക്കൂ സാമൂഹ്യ വ്യാപനം തടയൂ."
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം