"തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/ശുചിത്വം |ശുചിത്വം]] {{BoxTop1
{{BoxTop1
| തലക്കെട്ട്=ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 14: വരി 14:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

11:32, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം
നേരം ഇരുട്ടു പരക്കാൻ തുടങ്ങി. സൂര്യൻ മെല്ലെമെല്ലെ ആകാശത്തു നിന്ന് ദൂരെയുള്ള മരങ്ങൾക്കിടയിൽ താഴ്ന്നുപോയി. രാജു... കളിച്ചതു മതി വേഗം വാ രാജു തിരിഞ്ഞുനോക്കി. അമ്മയാണ് വിളിക്കുന്നത്, രാജു വീട്ടിലേക്ക് വേഗം ഓടി. അമ്മേ എനിക്ക് വിശക്കുന്നു. വേഗം കുളിച്ചിട്ട് വാ.. അപ്പോഴേക്കും ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം എന്ന് അമ്മ പറഞ്ഞു. വേണ്ട ഭക്ഷണം കഴിച്ചിട്ട് കുളിക്കാം എനിക്ക് വിശക്കുന്നു അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു. എങ്കിൽ കൈകഴുകി വാ, രാജു പൈപ്പിന് അടുത്തേക്കോടി. പൈപ്പ് തുറന്നു കൈയൊന്നു നന ചിട്ട് അകത്തേക്കോടി. മേശപ്പുറത്ത് ഉണ്ടായിരുന്ന ഭക്ഷണം ആർത്തിയോടെ എടുത്തു കഴിച്ചു. കുറച്ചുനേരം ടിവിയിലെ കാർട്ടൂൺ കണ്ടിരുന്നു. മോനെ രാജു വേഗം പോയി കുളിക്ക് അച്ഛൻ വരാറായി. അവൻ മനസ്സില്ലാ മനസ്സോടെ ടിവിയിലേക്ക് നോക്കികൊണ്ട് കുളിമുറിയിലേക്ക് പോയി. അവൻ വേഗത്തിൽ കുളിച്ചു വന്നു. അപ്പോഴേക്കും അമ്മ ഹോം വർക്ക് ഉണ്ടോ എന്ന് നോക്കുകയായിരുന്നു. അവന് കാർട്ടൂൺ കാണാൻ അനുവദിക്കാതിരുന്നത് ദേഷ്യം വന്നു. ഹോം വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ അവനെ പെട്ടെന്നൊരു വയറുവേദന വന്നു. അമ്മേ എനിക്ക് വയറു വേദനിക്കുന്നു. നിനക്ക് പഠിക്കാൻ പറയുമ്പോൾ വയറുവേദന ഉണ്ടാവാറുള്ളൂ എന്ന് അമ്മ പറഞ്ഞു. എല്ലാ അമ്മേ എനിക്ക് ശരിക്കും വേദനിക്കുന്നു അവന് വയറുവേദന കൂടി കൂടി വന്നു. വയറുവേദന കാരണം കാരണം അവന് നിവർന്നു നിൽക്കാൻ പോലും പറ്റാതായി. അമ്മ അച്ഛനെ ഫോണിൽ വിളിച്ചു, അച്ഛൻ വേഗം വീട്ടിലെത്തി രാജുവിനെ ഡോക്ടർ എടുത്തുകൊണ്ടുപോയി. നീ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകി യിലെ രാജു എന്ന് ഡോക്ടർ ചോദിച്ചു. ഞാൻ കഴുകാറുണ്ട് എന്ന് രാജു പറഞ്ഞു. കള്ളം പറയരുത് കൈകാലുകൾ നന്നായി കഴുകി കഴിഞ്ഞാൽ വയറുവേദന വരില്ല. കൂടാതെ കൈയുടെ നഖ വെട്ടുകയും വേണം. നിങ്ങൾ രക്ഷിതാക്കളാണ് ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. പേടിക്കാൻ ഒന്നും ഇല്ല മരുന്ന് എഴുതിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റാൽ പല്ല് തേക്കണം. ടോയ്ലറ്റ് പോയി വന്നതിനു ശേഷവും സൂപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകണം. ഡോക്ടർ രാജുവിനെ പുറത്തു തട്ടി കൊണ്ട് പറഞ്ഞു. അമ്മ പറഞ്ഞത് കേട്ടിരുന്നെങ്കിൽ എനിക്കിത് വരില്ലായിരുന്നു ഈ ചിന്തകളായിരുന്നു തിരിച്ചുവരുമ്പോൾ രാജുവിനെ മനസ്സു മുഴുവൻ
കൗശിക് വിവേക്
3A തോട്ടട വെസ്റ്റ് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ