"ഗൗരീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കാക്കച്ചിപ്പെണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാക്കച്ചിപ്പെണ്ണ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

20:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാക്കച്ചിപ്പെണ്ണ്

        സുന്ദരിയായൊരു കാക്കച്ചിപ്പെണ്ണ്
കറുപ്പുടുപ്പിട്ട കാക്കച്ചിപ്പെണ്ണ്
വെളുപ്പിനുണരും കാക്കച്ചിപ്പെണ്ണ്
കാ കാ കാ കാ കരഞ്ഞുകൊണ്ട്
പരിസരമൊക്കെ ശുചിയാക്കും
വിരുന്നുകാരുടെ വിവരം നൽകാൻ
കണിശൻ നമ്മുടെ കാക്കച്ചി
കൈയ്യിലുള്ളത് കൊത്തിയെടുക്കാൻ
വിരുതൻ നമ്മുടെ കാക്കച്ചി

 

കൃഷ്ണേന്ദു
3എ ഗൗരിവിലാസം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത