ഗൗരീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കാക്കച്ചിപ്പെണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കച്ചിപ്പെണ്ണ്

        സുന്ദരിയായൊരു കാക്കച്ചിപ്പെണ്ണ്
കറുപ്പുടുപ്പിട്ട കാക്കച്ചിപ്പെണ്ണ്
വെളുപ്പിനുണരും കാക്കച്ചിപ്പെണ്ണ്
കാ കാ കാ കാ കരഞ്ഞുകൊണ്ട്
പരിസരമൊക്കെ ശുചിയാക്കും
വിരുന്നുകാരുടെ വിവരം നൽകാൻ
കണിശൻ നമ്മുടെ കാക്കച്ചി
കൈയ്യിലുള്ളത് കൊത്തിയെടുക്കാൻ
വിരുതൻ നമ്മുടെ കാക്കച്ചി

 

കൃഷ്ണേന്ദു
3എ ഗൗരിവിലാസം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത