"വിജയോദയം യു പി എസ്സ് ചെമ്പ്/അക്ഷരവൃക്ഷം/കവിത/ആരോഗ്യ പരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആരോഗ്യ പരിപാലനം | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ആരോഗ്യ പരിപാലനം | | തലക്കെട്ട്= ആരോഗ്യ പരിപാലനം | ||
| color= | | color= 2 | ||
}} | }} | ||
<center> <poem> | |||
മടികൂടാതെ കൈ കഴുകാം | |||
മടി കൂടാതെ കുളിച്ചീടാം | |||
കണ്ണും മുഖവും കയ്യും കാലും | |||
പുറത്തിറങ്ങിയാൽ കഴുകേണം | |||
സോപ്പുപയോഗിച്ച് കഴുകീടാം | |||
വൃത്തിയായി കഴുകീടേണം | |||
ബാക്ടീരിയേയും വൈറസിനേയും | |||
തുരത്തിയോടിച്ചീടല്ലോ | |||
പുറത്തു പോയാൽ കഴുകേണം | |||
കൈകൾ രണ്ടും കഴുകേണം | |||
സോപ്പുപയോഗിച്ച് 20 സെക്കൻ്റ് | |||
പതപ്പിച്ച് പതപ്പിച്ച് കഴുകേണം | |||
ജനങ്ങളോട് പറയേണം ശുചിത്വം | |||
പാലിക്കാൻ പറയേണം | |||
വ്യാജവാർത്തകൾ കേൾക്കരുത് | |||
പ്രചരിപ്പിക്കുകയും ചെയ്യരുത് | |||
ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ | |||
ഒന്നായി നന്നായി പാലിക്കാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= നവമി .എസ്സ്. പിള്ള | |||
| ക്ലാസ്സ്= സ്റ്റാൻ്റേർഡ്.VI. B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= വിജയോദയം യു.പി ചെമ്പ്, - | |||
| സ്കൂൾ കോഡ്= 45267 | |||
| ഉപജില്ല= വൈക്കം | |||
| ജില്ല= കോട്ടയം | |||
| തരം= കവിത | |||
| color= 1 | |||
}} | |||
{{Verification4|name=abhaykallar|തരം=കവിത}} |
11:16, 1 മേയ് 2020-നു നിലവിലുള്ള രൂപം
ആരോഗ്യ പരിപാലനം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത