"ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം.‍‍/രോഗം അകറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്= രോഗം അകറ്റാം
| color=  3
}}
കണ്ടില്ലേ,,,? നമ്മുടെ ചുറ്റും പറന്നു നടക്കുന്ന
കൊതുകുകളും ഈച്ചകളും,,, ഇവർ പറന്നിരിക്കുന്നത്
എത്രയധികം വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ്.
അവർ ക്ഷയരോഗിയുടെ കഫത്തിലും കോളറ രോഗി
യുടെ മലത്തിലും എല്ലാം ഇരിക്കുകയും , അവ നമ്മുടെ
ആഹാര സാധനങ്ങളിൽ വന്നിരിക്കുകയും അതിലൂടെ
നമുക്ക് രോഗം പകരുകയും ചെയ്യുന്നു.
അതു കൊണ്ട് കൂട്ടുകാരെ ശ്രദ്ധിക്കുക ,,, നമ്മുടെ
വീടും , പരിസരവും, ശരീരവും വ്യത്തിയായി
സൂക്ഷിക്കുക. ഈച്ചകളും കൊതുകുകളും
പെരുകാനുള്ള അവസരങ്ങൾ ഒഴിവാക്കുക.
ഈ കോവിഡ് കാലം നമുക്ക് നമ്മുടെ വീടും
പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ധാരാളം
സമയം ഉണ്ട്,,, അത് പരമാവധി ഉപയോഗിക്കുക.
{{BoxBottom1
| പേര്= റിജിയ ഫാത്തിമ
| ക്ലാസ്സ്=  2 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ. എച്ച് എസ് തേറ്റമല     
| സ്കൂൾ കോഡ്= 15087
| ഉപജില്ല=    മാനന്തവാടി 
| ജില്ല=  വയനാട്
| തരം=  ലേഖനം   
| color=  4 
}}
{{Verification4|name=Sunirmaes| തരം= ലേഖനം}}

23:06, 4 മേയ് 2020-നു നിലവിലുള്ള രൂപം

രോഗം അകറ്റാം

കണ്ടില്ലേ,,,? നമ്മുടെ ചുറ്റും പറന്നു നടക്കുന്ന കൊതുകുകളും ഈച്ചകളും,,, ഇവർ പറന്നിരിക്കുന്നത് എത്രയധികം വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ്. അവർ ക്ഷയരോഗിയുടെ കഫത്തിലും കോളറ രോഗി യുടെ മലത്തിലും എല്ലാം ഇരിക്കുകയും , അവ നമ്മുടെ ആഹാര സാധനങ്ങളിൽ വന്നിരിക്കുകയും അതിലൂടെ നമുക്ക് രോഗം പകരുകയും ചെയ്യുന്നു. അതു കൊണ്ട് കൂട്ടുകാരെ ശ്രദ്ധിക്കുക ,,, നമ്മുടെ വീടും , പരിസരവും, ശരീരവും വ്യത്തിയായി സൂക്ഷിക്കുക. ഈച്ചകളും കൊതുകുകളും പെരുകാനുള്ള അവസരങ്ങൾ ഒഴിവാക്കുക. ഈ കോവിഡ് കാലം നമുക്ക് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ധാരാളം സമയം ഉണ്ട്,,, അത് പരമാവധി ഉപയോഗിക്കുക.

റിജിയ ഫാത്തിമ
2 ഗവ. എച്ച് എസ് തേറ്റമല
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം