"ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| ഉപജില്ല=    കോന്നി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കോന്നി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട   
| ജില്ല=  പത്തനംതിട്ട   
| തരം=  കവിത /    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം=  കവിത }}

07:58, 20 നവംബർ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ
 


ലോകത്തെ മുട്ടുകുത്തിച്ചു വിലസുകയാണവൻ ഇവിടെ
കൊറോണയെന്നൊരു ജീവി
ഭരിക്കുകയാണ് ലോകം
വിറങ്ങലിക്കുന്ന ലോകത്തിനു മുന്നിൽ
നിരാശമാത്രം
പ്രതിരോധമത്രേ പ്രതിവിധി
ഉണരണം നമ്മൾ
   മനസ്സുകൊണ്ടാടുത്തു സാമൂഹികമായി അകലാം
മഹാമാരിയെ മറികടക്കാം
 നമുക്ക് നമ്മെ രക്ഷിക്കാം

അളകനന്ദ ജെ
3 ഗവ. എൽ പി എസ് നെടുമൺകാവ് ഈസ്റ്റ്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 11/ 2020 >> രചനാവിഭാഗം - കവിത