"മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/കോവിഡ് 19 കൊറോണ 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 കൊറോണ 2020 | color= 5 }} നമ്മുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആദി ദേവ്' എൻ. | | പേര്= ആദി ദേവ്' എൻ. | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 16: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified1|name=MT_1227|തരം=ലേഖനം}} |
16:25, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19 കൊറോണ 2020
നമ്മുടെ ഭൂമിയെ തന്നെ ഒന്നായ് വിഴുങ്ങാനെത്തിയ ഒരു മഹാമാരിയാണ് കൊറോണ.ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് കൊറോണ വൈറസിന്റെ ഉൽഭവം.ശ്വാസതടസം ,തൊണ്ടയിൽ അസ്വസ്ഥത ,ചുമ, കഠിനമായ പനി എന്നിവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ .ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടനെതന്നെ ഡോക്ടറെ കാണുക .മനുഷ്യൻ ,മൃഗങ്ങൾ ,അണുബാധിതമായ വസ്തുക്കൾ എന്നിവയുമായുള്ള സ്പർശനത്തിലൂടെയും പകരും.കൊറോണ ബാധിച്ച ഒരാളുമായി സംസാരിക്കാതിരിക്കുക. നിങ്ങളുടെ അടുത്ത് വന്ന് ആരെങ്കിലും ചുമയ്ക്കുകയോ അല്ലെങ്കിൽ തുമ്മുകയോ ചെയ്യുകയാണെങ്കിൽ മാസ്ക്ക് ഉപയോഗിച്ചോ ,തൂവാല ഉപയോഗിച്ചോ മുഖം മറയ്ക്കുക .അസുഖബാധിതരെ സ്പർശിക്കാതിരിക്കുക.വിദേശ രാജ്യത്ത് നിന്ന് വരുന്നവർക്ക് കൊറോണ വൈറസ് ബാധയുണ്ടായേക്കാം .അടുത്തിടെ രോഗമുക്തി നേടിയവരിൽ പെട്ടെന്ന് തന്നെ വൈറസ് ബാധ ഏൽക്കാനുള്ള സാധ്യത ഉണ്ട് .വൈറസ് പകരാതിരിക്കാൻ വേണ്ടി ജാഗ്രത പാലിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് സ്ഥിരമായി കൈകൾ 20 സെക്കൻറിൽ കൂടുതൽ സമയം എടുത്ത് കഴുകുക .കണ്ണ് വായ മുഖം എന്നിവടങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക .ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക്ക് ഉപയോഗിക്കുക.അകലം പാലിക്കൂ ജീവൻ സുരക്ഷിതമാക്കൂ......
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം