"ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി/അക്ഷരവൃക്ഷം/കൊറോണ മഹാ മാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണ മഹാ മാരി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
}}
}}
  <center> <poem>
  <center> <poem>
കൊറോണയെന്നമഹാമാരിചൈനയിലെ വുഹാനിൽ നിന്നും പിറവിയെടുത്തു  
കൊറോണയെന്നമഹാമാരിചൈനയിലെ  
വുഹാനിൽ നിന്നും പിറവിയെടുത്തു  
കൊറോണയെന്നമഹാമാരി
കൊറോണയെന്നമഹാമാരി
നമ്മളായി തുടച്ചുനീക്കണം  
നമ്മളായി തുടച്ചുനീക്കണം  
വരി 27: വരി 28:
ആരോഗ്യ പ്രവർത്തകർ  
ആരോഗ്യ പ്രവർത്തകർ  
ഈ മഹാമാരിയെ തടയാൻ  
ഈ മഹാമാരിയെ തടയാൻ  
ജനതാകർphu ലോക്ക് ഡൌണ്ണും
ജനതാകർഫ്യൂ ലോക്ക് ഡൗണും
കൊറോണയെനേരിടാൻ  വീട്ടിൽ തന്നെയിരിക്കണം  
കൊറോണയെനേരിടാൻ  വീട്ടിൽ തന്നെയിരിക്കണം  
ഹോസ്പിറ്റലിൽ ഐസലേഷൻ വാർഡുകൾ  
ഹോസ്പിറ്റലിൽ ഐസലേഷൻ വാർഡുകൾ  
വരി 55: വരി 56:
{{BoxBottom1
{{BoxBottom1
| പേര്= ആര്യനന്ദ സനിൽ  
| പേര്= ആര്യനന്ദ സനിൽ  
| ക്ലാസ്സ്=  7 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 62: വരി 63:
| ഉപജില്ല=  പാമ്പാടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാമ്പാടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Kavitharaj| തരം=  കവിത }}

13:33, 7 ഡിസംബർ 2023-നു നിലവിലുള്ള രൂപം


കൊറോണ മഹാ മാരി

കൊറോണയെന്നമഹാമാരിചൈനയിലെ
വുഹാനിൽ നിന്നും പിറവിയെടുത്തു
കൊറോണയെന്നമഹാമാരി
നമ്മളായി തുടച്ചുനീക്കണം
അനേകരുടെ മരണത്തിനിടയാക്കിയ
മഹാമാരിയാണ് കൊറോണ
ലോകമെമ്പാടുമുള്ള മനുഷ്യരെ
മുൾ മുനയിൽ നിർത്തിയ മഹാമാരിയാണ് കൊറോണ
ജീവനായി കേഴുന്ന മനുഷ്യരുടെ
പ്രാർത്ഥനയൊന്നു മാത്രം
ഈ മഹാ വിപത്തിൽ നിന്നു
മോചനം എന്നു മാത്രം
നോക്കുവിൻ സഹോദരങ്ങളെ
കൊറോണയെന്ന വിപത്തിൽ
നിന്നും മുക്തിനേടാൻ
ഒരു മീറ്റർ അകലത്തിൽ
നിൽക്കുവാനും സോപ്പും
സാനിറ്ററൈസറും ഉപയോഗിക്കുവാനും
നിർദ്ദേശവുമായി
മാലാഖമാരായി വന്നു
ആരോഗ്യ പ്രവർത്തകർ
ഈ മഹാമാരിയെ തടയാൻ
ജനതാകർഫ്യൂ ലോക്ക് ഡൗണും
കൊറോണയെനേരിടാൻ വീട്ടിൽ തന്നെയിരിക്കണം
ഹോസ്പിറ്റലിൽ ഐസലേഷൻ വാർഡുകൾ
ക്രമീകരിച്ചു
ഈ മഹാമാരിയെ നേരിടാൻ
മാസ്ക്കുകൾ ധരിക്കണം
നമ്മുടെ അതിർത്തികൾ
അണുവിമുക്തമാക്കുന്നു
കേരളത്തിൽ മുഴുവനും
കമ്മ്യൂണിറ്റി കിച്ചനുകൾ
നിരനിരയായി കാണുന്നു
ഈ വിപത്തിൽ നിന്നും
രക്ഷനേടാൻ നമ്മളെ
സഹായിക്കുന്ന
ആരോഗ്യപ്രവർത്തകർക്കും
നിയമപാലകർക്കും
സന്നദ്ധസംഘടനകൾക്കും
ഒരായിരം നന്ദിയും പ്രാർത്ഥനയും
മഹാ പ്രളയത്തെ നേരിട്ട
നമ്മുക്ക് ഈ മഹാമാരിയെ
തുടച്ചു നീക്കാം
നമ്മുടെ രാജ്യത്തെ
അതിജീനത്തിലേക്കു നയിക്കാം
 


ആര്യനന്ദ സനിൽ
7 എ ഗവ.എച്ച്.എസ്സ്.പാമ്പാടി
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 12/ 2023 >> രചനാവിഭാഗം - കവിത