ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി/അക്ഷരവൃക്ഷം/കൊറോണ മഹാ മാരി

Schoolwiki സംരംഭത്തിൽ നിന്ന്


കൊറോണ മഹാ മാരി

കൊറോണയെന്നമഹാമാരിചൈനയിലെ
വുഹാനിൽ നിന്നും പിറവിയെടുത്തു
കൊറോണയെന്നമഹാമാരി
നമ്മളായി തുടച്ചുനീക്കണം
അനേകരുടെ മരണത്തിനിടയാക്കിയ
മഹാമാരിയാണ് കൊറോണ
ലോകമെമ്പാടുമുള്ള മനുഷ്യരെ
മുൾ മുനയിൽ നിർത്തിയ മഹാമാരിയാണ് കൊറോണ
ജീവനായി കേഴുന്ന മനുഷ്യരുടെ
പ്രാർത്ഥനയൊന്നു മാത്രം
ഈ മഹാ വിപത്തിൽ നിന്നു
മോചനം എന്നു മാത്രം
നോക്കുവിൻ സഹോദരങ്ങളെ
കൊറോണയെന്ന വിപത്തിൽ
നിന്നും മുക്തിനേടാൻ
ഒരു മീറ്റർ അകലത്തിൽ
നിൽക്കുവാനും സോപ്പും
സാനിറ്ററൈസറും ഉപയോഗിക്കുവാനും
നിർദ്ദേശവുമായി
മാലാഖമാരായി വന്നു
ആരോഗ്യ പ്രവർത്തകർ
ഈ മഹാമാരിയെ തടയാൻ
ജനതാകർഫ്യൂ ലോക്ക് ഡൗണും
കൊറോണയെനേരിടാൻ വീട്ടിൽ തന്നെയിരിക്കണം
ഹോസ്പിറ്റലിൽ ഐസലേഷൻ വാർഡുകൾ
ക്രമീകരിച്ചു
ഈ മഹാമാരിയെ നേരിടാൻ
മാസ്ക്കുകൾ ധരിക്കണം
നമ്മുടെ അതിർത്തികൾ
അണുവിമുക്തമാക്കുന്നു
കേരളത്തിൽ മുഴുവനും
കമ്മ്യൂണിറ്റി കിച്ചനുകൾ
നിരനിരയായി കാണുന്നു
ഈ വിപത്തിൽ നിന്നും
രക്ഷനേടാൻ നമ്മളെ
സഹായിക്കുന്ന
ആരോഗ്യപ്രവർത്തകർക്കും
നിയമപാലകർക്കും
സന്നദ്ധസംഘടനകൾക്കും
ഒരായിരം നന്ദിയും പ്രാർത്ഥനയും
മഹാ പ്രളയത്തെ നേരിട്ട
നമ്മുക്ക് ഈ മഹാമാരിയെ
തുടച്ചു നീക്കാം
നമ്മുടെ രാജ്യത്തെ
അതിജീനത്തിലേക്കു നയിക്കാം
 


ആര്യനന്ദ സനിൽ
7 എ ഗവ.എച്ച്.എസ്സ്.പാമ്പാടി
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 12/ 2023 >> രചനാവിഭാഗം - കവിത