"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ/അക്ഷരവൃക്ഷം/പ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
<p> | <p> | ||
ചക്ക എന്നാണ് പേര് എന്നാൽ ശാസ്ത്രനാമം ആർട്ടോ കാപ്പസ് ഫെറ്ററോ ഫിലസ് എന്നാണ് പ്ലാവുകൊണ്ട്നമുക്ക് ഒരുപാടു ഉപയോഗങ്ങൾ ഉണ്ട് . പ്ലാവിനെ കൊണ്ടുപോലും ഉപയോഗങ്ങൾ ഉണ്ട്. .പണ്ടൊക്കെ കഞ്ഞി കുടിക്കാൻ പ്ലാവില ഉപയോഗിച്ചിരുന്നു .പിന്നെ നമ്മുടെ ചക്കയുടെ കാര്യം പറയണോ .നമ്മുടെ സംസ്ഥാന ഫലം തന്നെ ചക്കയല്ലേ പല ആരോഗ്യ പ്രശ്നങ്ങൾ തടയാൻ ചക്കക്ക് സാധിക്കുന്നു .ആഫ്രിക്ക തായ്‌ലൻഡ് ജമൈക്ക വിയറ്റ്നാം ഇന്ത്യ ശ്രീലങ്ക ബ്രസീൽ എന്നിവിടങ്ങളിൽ ഇത് വളരുന്നു ഉഷ്ണമേഖല പ്രദേശങ്ങളിലാണ് കൂടുതലും പ്ലാവ് കാണപ്പെടുന്നത് ..കേരളത്തിൽ ഏകദേശം 2,80,000 പ്ലാവുകൾ ഉണ്ടന്നാണ് കണക്കാക്കപ്പെടുന്നത് .ഇത് 90,000ഏക്കർ പ്രദേശങ്ങളിലായി നിൽക്കുന്നു .ഈ പ്ലാവുകളിൽ നിന്ന് ഏകദേശം 38.4കോടി ചക്കാലഭിക്കുന്നതായി സർക്കാരിന്റെ ഫാംഗൈഡ് പ്രകാരം കണക്കാക്കപ്പെടുന്നു .നാട്ടിന്പുറങ്ങളിലെ എല്ലാവീടുകളിലും പ്ലാവ് ഉണ്ടാകും .കാരണം മലയാളികൾക്ക് ചക്ക ഒരു നടൻ ഭക്ഷണമാണ് .അങ്ങനെ ധാരാളം ഗുണങ്ങൾ അടങ്ങുന്നഒരു വൃക്ഷമാണ് എന്റെ കണിമരം കൂടിയായ പ്ലാവ് </p> | ചക്ക എന്നാണ് പേര് എന്നാൽ ശാസ്ത്രനാമം ആർട്ടോ കാപ്പസ് ഫെറ്ററോ ഫിലസ് എന്നാണ് പ്ലാവുകൊണ്ട്നമുക്ക് ഒരുപാടു ഉപയോഗങ്ങൾ ഉണ്ട് . പ്ലാവിനെ കൊണ്ടുപോലും ഉപയോഗങ്ങൾ ഉണ്ട്. .പണ്ടൊക്കെ കഞ്ഞി കുടിക്കാൻ പ്ലാവില ഉപയോഗിച്ചിരുന്നു .പിന്നെ നമ്മുടെ ചക്കയുടെ കാര്യം പറയണോ .നമ്മുടെ സംസ്ഥാന ഫലം തന്നെ ചക്കയല്ലേ പല ആരോഗ്യ പ്രശ്നങ്ങൾ തടയാൻ ചക്കക്ക് സാധിക്കുന്നു .ആഫ്രിക്ക തായ്‌ലൻഡ് ജമൈക്ക വിയറ്റ്നാം ഇന്ത്യ ശ്രീലങ്ക ബ്രസീൽ എന്നിവിടങ്ങളിൽ ഇത് വളരുന്നു ഉഷ്ണമേഖല പ്രദേശങ്ങളിലാണ് കൂടുതലും പ്ലാവ് കാണപ്പെടുന്നത് ..കേരളത്തിൽ ഏകദേശം 2,80,000 പ്ലാവുകൾ ഉണ്ടന്നാണ് കണക്കാക്കപ്പെടുന്നത് .ഇത് 90,000ഏക്കർ പ്രദേശങ്ങളിലായി നിൽക്കുന്നു .ഈ പ്ലാവുകളിൽ നിന്ന് ഏകദേശം 38.4കോടി ചക്കാലഭിക്കുന്നതായി സർക്കാരിന്റെ ഫാംഗൈഡ് പ്രകാരം കണക്കാക്കപ്പെടുന്നു .നാട്ടിന്പുറങ്ങളിലെ എല്ലാവീടുകളിലും പ്ലാവ് ഉണ്ടാകും .കാരണം മലയാളികൾക്ക് ചക്ക ഒരു നടൻ ഭക്ഷണമാണ് .അങ്ങനെ ധാരാളം ഗുണങ്ങൾ അടങ്ങുന്നഒരു വൃക്ഷമാണ് എന്റെ കണിമരം കൂടിയായ പ്ലാവ് </p> | ||
{{BoxBottom1 | |||
| പേര്= അശ്വിൻ എസ് കുമാർ | |||
| ക്ലാസ്സ്= 8 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി വി എച്ച് എസ് എസ് കലഞ്ഞൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 38021 | |||
| ഉപജില്ല=കോന്നി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പത്തനംതിട്ട | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Manu Mathew| തരം= ലേഖനം }} |
14:07, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്ലാവ്
ഇന്ത്യയിലെ പശ്ചിമഘട്ടത്തിലാണ് പ്ലാവിന്റെ ജന്മസ്ഥലം .ഏകദേശം 25 വയസ്സുണ്ട് എന്റെ പ്ലാവിന് എന്റെ വീടിന്റെ പിൻഭാഗത്തെ പറമ്പിലാണ് പ്ലാവ് നിൽക്കുന്നത് . മോറേസികുടുംബത്തിൽ പെട്ട ആളാണ്. ഇംഗ്ലീഷുകാർ ചക്കയെ ജാക്ക്ഫ്രൂട്ട് എന്നും പ്ലാവിനെ ജാക്ക്ട്രീ എന്നും വിളിക്കുന്നു ഹിന്ദിയിൽ കടാഹൽ ,തമിഴിൽ പാഴപഴം ,കന്നടയിൽ ഹാലാനും ,സംസ്ക്യതത്തിലും തെലുങ്കിലും പനസ എന്നെല്ലാം അറിയപ്പെടുന്നു ചക്ക എന്നാണ് പേര് എന്നാൽ ശാസ്ത്രനാമം ആർട്ടോ കാപ്പസ് ഫെറ്ററോ ഫിലസ് എന്നാണ് പ്ലാവുകൊണ്ട്നമുക്ക് ഒരുപാടു ഉപയോഗങ്ങൾ ഉണ്ട് . പ്ലാവിനെ കൊണ്ടുപോലും ഉപയോഗങ്ങൾ ഉണ്ട്. .പണ്ടൊക്കെ കഞ്ഞി കുടിക്കാൻ പ്ലാവില ഉപയോഗിച്ചിരുന്നു .പിന്നെ നമ്മുടെ ചക്കയുടെ കാര്യം പറയണോ .നമ്മുടെ സംസ്ഥാന ഫലം തന്നെ ചക്കയല്ലേ പല ആരോഗ്യ പ്രശ്നങ്ങൾ തടയാൻ ചക്കക്ക് സാധിക്കുന്നു .ആഫ്രിക്ക തായ്‌ലൻഡ് ജമൈക്ക വിയറ്റ്നാം ഇന്ത്യ ശ്രീലങ്ക ബ്രസീൽ എന്നിവിടങ്ങളിൽ ഇത് വളരുന്നു ഉഷ്ണമേഖല പ്രദേശങ്ങളിലാണ് കൂടുതലും പ്ലാവ് കാണപ്പെടുന്നത് ..കേരളത്തിൽ ഏകദേശം 2,80,000 പ്ലാവുകൾ ഉണ്ടന്നാണ് കണക്കാക്കപ്പെടുന്നത് .ഇത് 90,000ഏക്കർ പ്രദേശങ്ങളിലായി നിൽക്കുന്നു .ഈ പ്ലാവുകളിൽ നിന്ന് ഏകദേശം 38.4കോടി ചക്കാലഭിക്കുന്നതായി സർക്കാരിന്റെ ഫാംഗൈഡ് പ്രകാരം കണക്കാക്കപ്പെടുന്നു .നാട്ടിന്പുറങ്ങളിലെ എല്ലാവീടുകളിലും പ്ലാവ് ഉണ്ടാകും .കാരണം മലയാളികൾക്ക് ചക്ക ഒരു നടൻ ഭക്ഷണമാണ് .അങ്ങനെ ധാരാളം ഗുണങ്ങൾ അടങ്ങുന്നഒരു വൃക്ഷമാണ് എന്റെ കണിമരം കൂടിയായ പ്ലാവ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം