"പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വേണം ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
PALERI LPS (സംവാദം | സംഭാവനകൾ) '{{BoxTop1 | തലക്കെട്ട്=വേണം ശുചിത്വം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
PALERI LPS (സംവാദം | സംഭാവനകൾ) (ചെ.) PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/വേണം ശുചിത്വം എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വേണം ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമത്തുൽ റിദ. കെ. പി | | പേര്= ഫാത്തിമത്തുൽ റിദ. കെ. പി | ||
| ക്ലാസ്സ്= 2 | | ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| വരി 14: | വരി 14: | ||
| ഉപജില്ല= കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കഥ}} | |||
00:38, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം
വേണം ശുചിത്വം
ഒരു ഗ്രാമത്തിൽ മനു എന്ന് പേരുള്ളൊരു കുട്ടിയുണ്ടായിരുന്നു. മനു നല്ല കുട്ടിയായിരുന്നു. ഒരു ദിവസം അവൻ കൂട്ടുകാരോടൊത്ത് പന്തു കളിക്കുകയായിരുന്നു. അവൻ പന്തിനെ ഒറ്റച്ചവിട്ട് പന്തുപോയി ചെളിയിൽ വീണു. മനു അത് എടുക്കാൻ നോക്കി. അപ്പോഴാണ് അവിടത്തെ മൈതാന സൂക്ഷിപ്പുകാരൻ എത്തിയത്. സൂക്ഷിപ്പുകാരൻ പറഞ്ഞു. മോനെ അതിൽ കീടാണു പതിഞ്ഞിരിപ്പുണ്ടാകും. ആ പന്ത് കഴുകിയെടുത്താൽ മതി. നിനക്ക് ശുചിത്വത്തെ കുറിച്ച് അറിയില്ലേ. കീടാണുക്കൾ ശരീരത്തിൽ കയറിയാൽ പല അസുഖങ്ങളും വരും. അങ്കിൾ പറഞ്ഞത് എനിക്ക് മനസിലായി. ഇന്ന് മുതൽ ഞാൻ ശുചിത്വം പാലിക്കും. മനു വീണ്ടും കളിക്കാൻ പോയി. കൂട്ടുകാരെ നാം ഇതിൽ നിന്ന് എന്താണ് മനസിലാക്കേണ്ടത്? നമ്മൾ എപ്പോഴും വൃത്തിയുള്ളവരായിരിക്കണം. നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയുള്ളതായിരിക്കണം. നമ്മൾ എല്ലാവരും ശുചിത്വം പാലിക്കണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 08/ 07/ 2025ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ