ഉള്ളടക്കത്തിലേക്ക് പോവുക

"പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PALERI LPS (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്ലാസ്റ്റിക് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
PALERI LPS (സംവാദം | സംഭാവനകൾ)
(ചെ.) PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
{{BoxBottom1
{{BoxBottom1
| പേര്= ആരുഷി സലീഷ്
| പേര്= ആരുഷി സലീഷ്
| ക്ലാസ്സ്= 2 std    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 31: വരി 31:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

00:38, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം

പ്ലാസ്റ്റിക്

കുട്ടയുമായി പോയൊരെല്ലാം
കുട്ടയിലാക്കി പോരുന്നു.
കൈയ്യും വീശി പോയൊരെല്ലാം
പ്ലാസ്റ്റിക് സഞ്ചിയിലാക്കി പോരുന്നു.
ചന്തയിലെല്ലാം പോകുമ്പോൾ
തുണി സഞ്ചിയുമായി പോകേണം.
കൈയ്യും വീശി പോയാൽ
പ്ലാസ്റ്റിക് സഞ്ചിയുമായി തിരിക്കും.
പ്ലാസ്റ്റിക് സഞ്ചിയുമായി തിരിച്ചാൽ
വീട്ടിൽ പോയി മുറ്റത്തെറിയും.
മണ്ണിലെല്ലാം നിറഞ്ഞിട്ട്
അന്ധകാനാകും പ്ലാസ്റ്റിക്.
പരിസ്ഥിതിയെ സംരക്ഷിക്കൂ
പ്ലാസ്റ്റിക്കെല്ലാം ഉപേക്ഷിക്കൂ.

ആരുഷി സലീഷ്
2 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - കവിത