"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/മാൿബത്ത് പുനർവായന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മാക്ബത്ത് പുനർവായന <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മാൿബത്ത് എന്ന യുദ്ധവീരന്റെ കഥയാണ് ഈ കൃതി. സ്കോട്ലാന്റിനെ, പ്രതീക്ഷിക്കാതെ വന്ന ഒരു യുദ്ധത്തിൽ നിന്ന് സൈന്യത്തിന്റെ സൈന്യാധിപനായിട്ടുള്ള മാക്ബത്ത് രക്ഷിക്കുന്നു. മാക്ബത്തിന്റെ ധീരതയിൽ സന്തോഷിച്ച് സ്കോട്ട്ലാന്റ് രാജാവ് അദ്ദേഹത്തിന് പ്രഭു പദവി നൽകി ആദരിക്കുന്നു. യുദ്ധ വിജയത്തോടുകൂടി മടങ്ങുന്ന മാക്ബത്തിനു മുമ്പിൽ മൂന്നു മന്ത്രവാദിനികൾ പ്രത്യക്ഷപ്പെടുന്നു. കൃതിയിൽ മന്ത്രവാദിനികളുടെ വരവോടുകൂടി മാക്ബത്തിന്റെ മനസ്സിൽ അധികാരഭ്രമം വർധിക്കുന്നു. മന്ത്രവാദിനികൾ മാക്ബത്തിനെ അഭിസംബോധന ചെയ്തത് "ഭാവി മഹാരാജാവേ" എന്നായിരുന്നു . ഈ സംഭവത്തിനു ശേഷമാണ് മാക്ബത്ത് രാജാധികാരം നേടാനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചത്. തന്റെ ഭാര്യയുടെ നിർബന്ധ പ്രകാരം മാക്ബത്ത് രാജാവിനെ തന്റെ വസതിയിലേക്ക് വിരുന്നിന് ക്ഷണിക്കുകയും ഭക്ഷണത്തിൽ വിഷം കലർത്തി അദ്ദേഹത്തെ വധിക്കുകയും ചെയ്തു. തന്റെ പിതാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും തന്റെ ജീവനും ആപത്തിലാണെന്നും തിരിച്ചറിഞ്ഞ രാജാവിന്റെ മകൻ - മാൽകോം രാജ്യം വിടുന്നു. ഇതു കാരണം മാക്ബത്ത് സ്കോട്ട്ലാന്റിന്റെ മഹാരാജാവാകുകയും ചെയ്യുന്നു. ഈ നിലയിൽ അധികാരത്തിലേറിയ മാക്ബത്ത്, തന്റെ അധികാരം നിലനിർത്തുവാൻ വേണ്ടി വീണ്ടും പല കൊലപാതകങ്ങളും നടത്തി. പിന്നീട് താൻ ചെയ്ത പാപങ്ങൾ ഓർത്ത് മാക്ബത്തിന്റെ പത്നിക്ക് സമനില നഷ്ടപ്പെടുകയും മരണത്തിനു കീഴടങ്ങുകയും ചെയ്യുന്നു. തന്റെ പത്നിയുടെ വിയോഗ വിവരമറിഞ്ഞ മാക്ബത്ത് "ജീവിതം തന്നോട് താൻ ഒരു വിഡ്‌ഢിയാണെന്ന് പറയുന്നു" എന്ന് പറഞ്ഞത്. | |||
അധികാരം നിലനിർത്താൻ ശ്രമിക്കുന്നതിനിടയിൽ മാക്ബത്ത് രാജഭരണം മറക്കുന്നു. അദ്ദേഹത്തിനെതിരെ രാജ്യത്ത് ജനവികാരം | അധികാരം നിലനിർത്താൻ ശ്രമിക്കുന്നതിനിടയിൽ മാക്ബത്ത് രാജഭരണം മറക്കുന്നു. അദ്ദേഹത്തിനെതിരെ രാജ്യത്ത് ജനവികാരം ശക്തിപ്പെടുന്നു. ഇതിനകം ഒരു സ്വേച്ഛാധിപതിയായി പെരുമാറിത്തുടങ്ങിയിരുന്ന മാക്ബത്തിനെതിരെ കലഹങ്ങൾ പൊട്ടിപ്പുറപ്പെടുവാൻ തുടങ്ങി. ഇംഗ്ലിഷുകാരനായ സീവാർഡിന്റെയും മക്ഡഫിന്റെയും ഒപ്പം മാൽക്കം ഡൻസിനൻ കൊട്ടാരം അക്രമിക്കാൻ പുറപ്പെടുന്നു. മാക്ബത്ത് രാജാവാക്കുന്നത് എതിർത്തിരുന്ന മാക്ഡഫ് യുദ്ധത്തിലൂടെ മാക്ബത്തിനെ വധിക്കുകയും രാജാധികാരം യഥാർത്ഥ കിരീടാവകാശിയായ മാൽകോമിനു നൽകുകയും ചെയ്തു. തിന്മക്കെതിരെയുള്ള നന്മയുടെ വിജയമായി ഷെയ്ക്സ്പിയർ ഇതിനെ വിവരിക്കുന്നു. മാക്ബത്തിനെ വധിച്ചു കൊണ്ട് മാക്ഡഫ് പറഞ്ഞത് ഇങ്ങനെ "സ്വാതന്ത്ര്യത്തിന്റെ കാലം വന്നു, ശുദ്ധവായു വീശിത്തുടങ്ങി " ചതിയിലൂടെയും വഞ്ചനയിലൂടെയും അധികാരത്തിലേറിയ പല ഭരണാധികാരികളും പിന്നീട് നിലം പതിച്ചത് നാം കണ്ടിട്ടുണ്ട്. ഇത്തരത്തിൽ മികച്ച ഒരു സന്ദേശമാണ് "മാക്ബത്ത് " എന്ന കൃതിയിലൂടെ ഷെയ്ക്സ്പിയർ ലോകത്തിനു നൽകുന്നത്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഹനാൻ സഹർ | | പേര്= ഹനാൻ സഹർ | ||
വരി 14: | വരി 14: | ||
| ഉപജില്ല= പേരാമ്പ്ര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പേരാമ്പ്ര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Bmbiju|തരം=ലേഖനം}} |
00:46, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
മാക്ബത്ത് പുനർവായന
മാൿബത്ത് എന്ന യുദ്ധവീരന്റെ കഥയാണ് ഈ കൃതി. സ്കോട്ലാന്റിനെ, പ്രതീക്ഷിക്കാതെ വന്ന ഒരു യുദ്ധത്തിൽ നിന്ന് സൈന്യത്തിന്റെ സൈന്യാധിപനായിട്ടുള്ള മാക്ബത്ത് രക്ഷിക്കുന്നു. മാക്ബത്തിന്റെ ധീരതയിൽ സന്തോഷിച്ച് സ്കോട്ട്ലാന്റ് രാജാവ് അദ്ദേഹത്തിന് പ്രഭു പദവി നൽകി ആദരിക്കുന്നു. യുദ്ധ വിജയത്തോടുകൂടി മടങ്ങുന്ന മാക്ബത്തിനു മുമ്പിൽ മൂന്നു മന്ത്രവാദിനികൾ പ്രത്യക്ഷപ്പെടുന്നു. കൃതിയിൽ മന്ത്രവാദിനികളുടെ വരവോടുകൂടി മാക്ബത്തിന്റെ മനസ്സിൽ അധികാരഭ്രമം വർധിക്കുന്നു. മന്ത്രവാദിനികൾ മാക്ബത്തിനെ അഭിസംബോധന ചെയ്തത് "ഭാവി മഹാരാജാവേ" എന്നായിരുന്നു . ഈ സംഭവത്തിനു ശേഷമാണ് മാക്ബത്ത് രാജാധികാരം നേടാനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചത്. തന്റെ ഭാര്യയുടെ നിർബന്ധ പ്രകാരം മാക്ബത്ത് രാജാവിനെ തന്റെ വസതിയിലേക്ക് വിരുന്നിന് ക്ഷണിക്കുകയും ഭക്ഷണത്തിൽ വിഷം കലർത്തി അദ്ദേഹത്തെ വധിക്കുകയും ചെയ്തു. തന്റെ പിതാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും തന്റെ ജീവനും ആപത്തിലാണെന്നും തിരിച്ചറിഞ്ഞ രാജാവിന്റെ മകൻ - മാൽകോം രാജ്യം വിടുന്നു. ഇതു കാരണം മാക്ബത്ത് സ്കോട്ട്ലാന്റിന്റെ മഹാരാജാവാകുകയും ചെയ്യുന്നു. ഈ നിലയിൽ അധികാരത്തിലേറിയ മാക്ബത്ത്, തന്റെ അധികാരം നിലനിർത്തുവാൻ വേണ്ടി വീണ്ടും പല കൊലപാതകങ്ങളും നടത്തി. പിന്നീട് താൻ ചെയ്ത പാപങ്ങൾ ഓർത്ത് മാക്ബത്തിന്റെ പത്നിക്ക് സമനില നഷ്ടപ്പെടുകയും മരണത്തിനു കീഴടങ്ങുകയും ചെയ്യുന്നു. തന്റെ പത്നിയുടെ വിയോഗ വിവരമറിഞ്ഞ മാക്ബത്ത് "ജീവിതം തന്നോട് താൻ ഒരു വിഡ്‌ഢിയാണെന്ന് പറയുന്നു" എന്ന് പറഞ്ഞത്. അധികാരം നിലനിർത്താൻ ശ്രമിക്കുന്നതിനിടയിൽ മാക്ബത്ത് രാജഭരണം മറക്കുന്നു. അദ്ദേഹത്തിനെതിരെ രാജ്യത്ത് ജനവികാരം ശക്തിപ്പെടുന്നു. ഇതിനകം ഒരു സ്വേച്ഛാധിപതിയായി പെരുമാറിത്തുടങ്ങിയിരുന്ന മാക്ബത്തിനെതിരെ കലഹങ്ങൾ പൊട്ടിപ്പുറപ്പെടുവാൻ തുടങ്ങി. ഇംഗ്ലിഷുകാരനായ സീവാർഡിന്റെയും മക്ഡഫിന്റെയും ഒപ്പം മാൽക്കം ഡൻസിനൻ കൊട്ടാരം അക്രമിക്കാൻ പുറപ്പെടുന്നു. മാക്ബത്ത് രാജാവാക്കുന്നത് എതിർത്തിരുന്ന മാക്ഡഫ് യുദ്ധത്തിലൂടെ മാക്ബത്തിനെ വധിക്കുകയും രാജാധികാരം യഥാർത്ഥ കിരീടാവകാശിയായ മാൽകോമിനു നൽകുകയും ചെയ്തു. തിന്മക്കെതിരെയുള്ള നന്മയുടെ വിജയമായി ഷെയ്ക്സ്പിയർ ഇതിനെ വിവരിക്കുന്നു. മാക്ബത്തിനെ വധിച്ചു കൊണ്ട് മാക്ഡഫ് പറഞ്ഞത് ഇങ്ങനെ "സ്വാതന്ത്ര്യത്തിന്റെ കാലം വന്നു, ശുദ്ധവായു വീശിത്തുടങ്ങി " ചതിയിലൂടെയും വഞ്ചനയിലൂടെയും അധികാരത്തിലേറിയ പല ഭരണാധികാരികളും പിന്നീട് നിലം പതിച്ചത് നാം കണ്ടിട്ടുണ്ട്. ഇത്തരത്തിൽ മികച്ച ഒരു സന്ദേശമാണ് "മാക്ബത്ത് " എന്ന കൃതിയിലൂടെ ഷെയ്ക്സ്പിയർ ലോകത്തിനു നൽകുന്നത്.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 29/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം