"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/അതിജീവനത്തിൻെറ കൈത്താങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
44006gghsd (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/അതിജീവനത്തിൻെറ കൈത്താങ്ങ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/അതിജീവനത്തിൻെറ കൈത്താങ്ങ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=കഥ }} |
14:29, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അതിജീവനത്തിൻെറ കൈത്താങ്ങ്
പകർച്ചവ്യാധിയുടെ വ്യാപനം കാരണം രാജ്യത്തും ലോക്ഡൗൺ പ്രഖ്യാപിച്ചു.പൊതുസ്ഥലങ്ങളിൽ ഭിക്ഷാടനം നടത്തിയിരുന്ന മുത്തുവിനും അവൻെറ മുത്തശ്ശി നാണുവിനും അതൊരടിയായിരുന്നു നാടോടികളാണവർ ഒരു കൂട്ടം സ്വപ്നങ്ങൾ ഉളളിലൊതുക്കി തെരുവോരങ്ങളിൽ ഭിക്ഷാടനം ചെയ്ത് പുതുസ്വപ്നങ്ങളിലേക്ക് സഞ്ചരിച്ച അവ൪ക്ക് ഏറ്റ തിരിച്ചടി വൃദ്ധയായ നാണുമുത്തശ്ശിയേയും അസുഖം ബാധിച്ചു നാണുമുത്തശ്ശിയുടെ ദയനീയമായ നിലവിളി ആ തെരുവ് മുഴുവനും മുഴങ്ങി. ആ സാധു ബാല൯െറ രോദനവും നിസ്സഹായതക്ക് മു൯ബിൽ പലരും മുഖം തിരിഞ്ഞു നടന്നു. ഒരു തെരുവ് തെണ്ടി എന്ന നിലയിൽ പ്രതീഷകളറ്റ് ആ ബാല൯ക൯ തെരുവിൽ കുഴഞ്ഞുവീണു. അവനെ അവിടന്ന് കൈപിടിച്ച് ഉയ൪ത്തിയത് മാനുഷിക മൂല്യങ്ങൾ കൈയിൽ പിടിച്ച് രോഗികൾക്ക് കൈത്താങ്ങാകുന്ന ഒരു കൂട്ടം മലാഖമാരാകുന്ന ആരോഗ്യ പ്രവർത്തകരാണ്.വിവരങ്ങൾ മുത്തുവിൽ നിന്നും മനസ്സിലാക്കിയ അവർ നാണു മുത്തശ്ശിയ്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി അവരെ ജീവിതത്തിലേക്ക് കരം പിടിച്ചുയർത്തി.നാം ജീവിക്കുന്ന സമൂഹത്തിലെ അവശരുടേയും നിരാലംബരുടേയും കണ്ണീരൊപ്പാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ നമ്മുടെ ജീവിതം അർത്ഥശൂന്യമാണ്.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ