"ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 2 }} <p> 2019 ഡിസംബർ 31...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
| ഉപജില്ല= തിരുവനന്തപുരം സൗത്ത് | | ഉപജില്ല= തിരുവനന്തപുരം സൗത്ത് | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
19:45, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19
2019 ഡിസംബർ 31 ന് ആണ് കൊറോണ എന്ന മഹാമാരി സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിലെ മാർക്കറ്റിൽ നിന്നാണ് ഇതു പടർന്നുപിടിച്ചത്.കൊറോണ വൈറസ് പടർത്തുന്ന രോഗമാണ് കോവിഡ് 19 (കൊറോണ വൈറസ് ഡിസീസ് 2019) മാർച്ച് 11ന് കോവിഡിനെ ലോകാരോഗ്യ സംഘടന (WHO) മഹാമാരിയായി പ്രഖ്യാപിച്ചു.ഇതിനെ തുടർന്ന് ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ലോക്ക് ഡൗൺ ആയതിനെ തുടർന്ന് പ്രകൃതിക്കും ഒരു പാട് മാറ്റങ്ങൾ സംഭവിച്ചു. ഇപ്പോൾ ആകാശത്ത് ധാരാളം പക്ഷികളെ കാണാം. വിമാനങ്ങൾ പറന്നു കൊണ്ടിരുന്നപ്പോൾ എനിക്ക് കുറച്ചു പക്ഷികളെ മാത്രമേ കാണാൻ പറ്റിയുള്ളൂ. ശബ്ദമലിനീകരണം കുറഞ്ഞു. വായു മലിനീകരണം കുറഞ്ഞു. ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ മികച്ച പ്രവർത്തനം കൊണ്ട് രോഗവ്യാപനത്തിന്റെ അളവ് കുറയ്ക്കാനായി. കൊറോണയ്ക്കുള്ള മരുന്ന് ആരും കണ്ടു പിടിച്ചിട്ടില്ല, അതിൽ നമുക്ക് ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്.രോഗമില്ലാത്ത ഒരു നല്ല നാളേയ്ക്കായി നമുക്ക് ഏവർക്കും പ്രാർഥിക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം