ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് അരോളി/അക്ഷരവൃക്ഷം/നഷ്ടസ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= നഷ്ടസ്വപ്നം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 31: വരി 31:
| സ്കൂൾ കോഡ്= 13042
| സ്കൂൾ കോഡ്= 13042
| ഉപജില്ല=    പാപ്പിനിശ്ശേരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    പാപ്പിനിശ്ശേരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണ‍‍ൂർ
| ജില്ല=  കണ്ണൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}
{{Verified1|name=sindhuarakkan|തരം=കവിത}}

18:19, 5 മേയ് 2020-നു നിലവിലുള്ള രൂപം

നഷ്ടസ്വപ്നം

ഒത്തിരിയൊത്തിരി മോഹത്തോടെ
വേനലവധിയെ കാത്തിര‍ുന്ന‍ു
പ‍ൂമ്പാറ്റയെപ്പോലെ പാറീട‍ുവാൻ
ക‍ൂട്ടരോടൊന്നിച്ച് കളിച്ചീട‍ുവാൻ
ഉത്സവാഘോഷത്തിൽ പങ്ക‍ു ചേരാൻ
സ്വപ്നങ്ങളങ്ങനെയേറെയ‍ുണ്ട്
അപ്പോഴവനിങ്ങ‍ു വന്ന‍ു ചേർന്ന‍ു
കൊറോണയെന്നൊര‍ു ഭീകരനായ്
മാനവരാശിയെ ത‍ുടച്ച‍ുനീക്കാൻ
കെല്പ‍ുണ്ടവനെന്നറിഞ്ഞീടേണം
ഒത്തിരി ജീവനവനെട‍ുത്ത‍ു
മാളോരെ കഷ്ടത്തിലാക്കിയല്ലോ
കൊറോണ വീരനെയില്ലാതാക്കാൻ
ജാഗ്രത നമ്മൾ പ‍ുലർത്തീടേണം
സ‍ർക്കാര‍ുമാത‍ുരസേവകര‍ും
ചൊന്നീട‍ും വാക്ക‍ുകൾ കേട്ടിടേണം
നമ്മ‍ുടെ നാടിനെ കാത്തിട‍ുവാൻ
നമ്മള‍ുണർന്ന് പ്രവർത്തിക്കേണം

ദേവിക എം വി
5 എ ഗവ എച്ച് എസ് എസ് അരോളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത