"ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക്  ,തിരുവനന്തപുരം , നെടുമങ്ങാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക്  ,തിരുവനന്തപുരം   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42 552
| സ്കൂൾ കോഡ്= 42552
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= നെടുമങ്ങാട്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

21:40, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമി

 കനൽ ജ്വാല കളിലെ ഒരു അഗ്നി പർവതമാണീ ഭൂമി
ഈ സ്വാതന്ത്ര്യ നിദ്രയിൽ നിൻ ഗാനം ഉണരും ഋതുക്കളായി നിദ്രയിൽ വർണ്ണങ്ങളായി
 നീ വിരിയുന്നു
 എൻ ഗാന പല്ലവിയിൽ നിത്യമായി നീ എന്നും ഓളങ്ങളിൽ കനൽ താളമായി ഒഴുകും കുളിർ കാറ്റുപോലെ കനൽ ജ്വാല കളിലെ ഒരു അഗ്നിപർവ്വതമായി ഭൂമി എൻ ഹൃദയത്തിൽ പതിയ വേ നിൻ സ്പന്ദനങ്ങളിൽ
 എൻ മാറോടു ചേർക്കുവാൻ മോഹമായി
 ഭൂമിയുടെ കനൽ താളങ്ങളിലെന്നും
ഊഷ്മളതയുടെ ഗന്ധം നിന്നിലെ ഊർജ്ജം എന്നിലെ ശ്വാസം പുണരുന്നു

 

ദക്ഷറിനീഷ്
7 A ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക് ,തിരുവനന്തപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത