"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ഏലംങ്കുളംസൗത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധംവൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
            '''വൈറസ്'''
{{BoxTop1
| തലക്കെട്ട്='''വൈറസ്'''         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} 
       
     <center> <poem>
     <center> <poem>
കാണുവാൻ കഴിയാത്ത വൈറസ്സിനെതിരെ
കാണുവാൻ കഴിയാത്ത വൈറസ്സിനെതിരെ
വരി 23: വരി 27:
| color=      3
| color=      3
}}
}}
{{verification|name=MT_1206| തരം= കവിത}}

12:19, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

കാണുവാൻ കഴിയാത്ത വൈറസ്സിനെതിരെ
പൊരുതുന്നു നമ്മൾ ഒരു മനസ്സായി
ജാതിയില്ല മതമില്ല രാഷ്ട്രിയ മില്ല
അവധിക്കലഉല്ലാസയാത്രയില്ല
വീട്ടിലിരുന്നു കളിക്കുന്നു വരയ്ക്കുന്നു
എഴുതുന്നു വായിക്കുന്നു നമ്മൾ
ഈ വൈറസിനെ പിടിച്ചുകെട്ടുവാൻ,
നമ്മൾ ഏവരും ഒരുമിച്ചു നിൽക്കണം കൂട്ടരേ
         

മിഥുന ടി
3 എ എൽ പി സ്കൂൾ ഏലംകുളം സൗത്ത്,
.പെരിന്തൽമണ് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത