"എ.എൽ.പി.എസ് അമ്പലക്കടവ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

12:12, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


കൂട്ടുകാരെ,,, നാട്ടുകാരെ ,,
കേട്ടുകൊള്ളൂ നാട്ടുകാരെ,
കൊറോണയെന്നൊരു കൊച്ചുഭൂതം
നമ്മുടെ നാട്ടിൽ വന്നെത്തീ ,
ലോകമാകെ വ്യാപിക്കുന്ന ,
കൊറോണയെന്ന ഭൂതത്തെ ,
അകറ്റിടേണം നാം
വീട്ടിൽ നിന്നും പുറത്തിറങ്ങാതെ
വൃത്തിയോടെ കഴിയുക നാം
വീടും പരിസരവും വൃത്തിയായി
സൂക്ഷിക്കുവാൻ മറന്നിടരുത് നാം
 

ഫാത്തിമ മിദ്ഹ
4B എ എം ൽ പി സ്കൂൾ അമ്പലക്കടവ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത