"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പൊട്ടിക്കൂ കണ്ണികളേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പൊട്ടിക്കൂ കണ്ണികളേ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
}} | }} | ||
<p> | |||
ഇപ്പോൾ കൊറോണ വ്യാപനത്തിന്റെ പിടിയിൽ പെട്ട്, സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചതു മൂലം നമ്മൾ വീട്ടിലാണല്ലോ. ഈ പ്രത്യേക സാഹചര്യത്തിൽ ശുചിത്വത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം കൊറോണ വൈറസിന്റെ വ്യാപനം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കാണല്ലോ. നമ്മുടെ കൈകളിലൂടെയും, സ്രവങ്ങളിലൂടെയും, വായുവിലൂടെയും ഈ രോഗാണു പരക്കുന്നതാണ്. അതു കൊണ്ട് തന്നെ വ്യാപനം തടയാനായി 'കൈ കഴുകാം പ്രതിരോധിക്കാം, മാസ്ക്ക് ധരിക്കാം കണ്ണികൾ പൊട്ടിക്കാം' എന്ന മുദ്രാവാക്യം നമുക്കോരോരുത്തർക്കും ഏറ്റെടുക്കാം. ഇന്നത്തെ ഈ അവസ്ഥയിൽ ശുചിത്വത്തിന്റെ ഒരു ഭാഗമാണ് മാസ്ക് ധരിക്കൽ. അതിലൂടെ നമുക്ക് വായുവി ലൂടെ പകരുന്ന, കോവിഡ് പോലുള്ള ഒരു പാട് അസുഖങ്ങളിൽ നിന്നും രക്ഷ നേടാം. ആയതിനാൽ വ്യക്‌തി ശുചിത്വം പാലിക്കുന്ന കാര്യത്തിൽ നാം അതീവ ശ്രദ്ധാലുക്കളായിരിക്കണം. അതുപോലെ പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും നാം മനസിലാക്കേണ്ടതുണ്ട്. . അതു വഴി നമുക്ക് നമ്മുടെ തലമുറയെ മാറാരോഗങ്ങളിൽ നിന്നും സംരക്ഷിക്കാം. അതോടൊപ്പം നമ്മുടെ നാടിനെ നിലനിർത്താം. വരും തലമുറയ്ക്ക് മാതൃക നല്കാം. | ഇപ്പോൾ കൊറോണ വ്യാപനത്തിന്റെ പിടിയിൽ പെട്ട്, സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചതു മൂലം നമ്മൾ വീട്ടിലാണല്ലോ. ഈ പ്രത്യേക സാഹചര്യത്തിൽ ശുചിത്വത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം കൊറോണ വൈറസിന്റെ വ്യാപനം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കാണല്ലോ. നമ്മുടെ കൈകളിലൂടെയും, സ്രവങ്ങളിലൂടെയും, വായുവിലൂടെയും ഈ രോഗാണു പരക്കുന്നതാണ്. അതു കൊണ്ട് തന്നെ വ്യാപനം തടയാനായി 'കൈ കഴുകാം പ്രതിരോധിക്കാം, മാസ്ക്ക് ധരിക്കാം കണ്ണികൾ പൊട്ടിക്കാം' എന്ന മുദ്രാവാക്യം നമുക്കോരോരുത്തർക്കും ഏറ്റെടുക്കാം. ഇന്നത്തെ ഈ അവസ്ഥയിൽ ശുചിത്വത്തിന്റെ ഒരു ഭാഗമാണ് മാസ്ക് ധരിക്കൽ. അതിലൂടെ നമുക്ക് വായുവി ലൂടെ പകരുന്ന, കോവിഡ് പോലുള്ള ഒരു പാട് അസുഖങ്ങളിൽ നിന്നും രക്ഷ നേടാം. ആയതിനാൽ വ്യക്‌തി ശുചിത്വം പാലിക്കുന്ന കാര്യത്തിൽ നാം അതീവ ശ്രദ്ധാലുക്കളായിരിക്കണം. അതുപോലെ പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും നാം മനസിലാക്കേണ്ടതുണ്ട്. . അതു വഴി നമുക്ക് നമ്മുടെ തലമുറയെ മാറാരോഗങ്ങളിൽ നിന്നും സംരക്ഷിക്കാം. അതോടൊപ്പം നമ്മുടെ നാടിനെ നിലനിർത്താം. വരും തലമുറയ്ക്ക് മാതൃക നല്കാം. </p> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 20: | വരി 20: | ||
| color= 5 | | color= 5 | ||
}} | }} | ||
{{ Verified1 | | {{ Verified1 | name = shajumachil | തരം= ലേഖനം }} |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പൊട്ടിക്കാം കണ്ണികളേ.
ഇപ്പോൾ കൊറോണ വ്യാപനത്തിന്റെ പിടിയിൽ പെട്ട്, സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചതു മൂലം നമ്മൾ വീട്ടിലാണല്ലോ. ഈ പ്രത്യേക സാഹചര്യത്തിൽ ശുചിത്വത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം കൊറോണ വൈറസിന്റെ വ്യാപനം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കാണല്ലോ. നമ്മുടെ കൈകളിലൂടെയും, സ്രവങ്ങളിലൂടെയും, വായുവിലൂടെയും ഈ രോഗാണു പരക്കുന്നതാണ്. അതു കൊണ്ട് തന്നെ വ്യാപനം തടയാനായി 'കൈ കഴുകാം പ്രതിരോധിക്കാം, മാസ്ക്ക് ധരിക്കാം കണ്ണികൾ പൊട്ടിക്കാം' എന്ന മുദ്രാവാക്യം നമുക്കോരോരുത്തർക്കും ഏറ്റെടുക്കാം. ഇന്നത്തെ ഈ അവസ്ഥയിൽ ശുചിത്വത്തിന്റെ ഒരു ഭാഗമാണ് മാസ്ക് ധരിക്കൽ. അതിലൂടെ നമുക്ക് വായുവി ലൂടെ പകരുന്ന, കോവിഡ് പോലുള്ള ഒരു പാട് അസുഖങ്ങളിൽ നിന്നും രക്ഷ നേടാം. ആയതിനാൽ വ്യക്‌തി ശുചിത്വം പാലിക്കുന്ന കാര്യത്തിൽ നാം അതീവ ശ്രദ്ധാലുക്കളായിരിക്കണം. അതുപോലെ പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും നാം മനസിലാക്കേണ്ടതുണ്ട്. . അതു വഴി നമുക്ക് നമ്മുടെ തലമുറയെ മാറാരോഗങ്ങളിൽ നിന്നും സംരക്ഷിക്കാം. അതോടൊപ്പം നമ്മുടെ നാടിനെ നിലനിർത്താം. വരും തലമുറയ്ക്ക് മാതൃക നല്കാം.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |